ജോർജിയയിലെ സ്കൂൾ ബൈബിൾ പ്രോഗ്രാം കോടതി പുനഃസ്ഥാപിച്ചു

ജോർജിയയിലെ സ്കൂൾ ബൈബിൾ പ്രോഗ്രാം കോടതി പുനഃസ്ഥാപിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ജോർജിയയിലെ സ്കൂൾ ബൈബിൾ പ്രോഗ്രാം കോടതി പുനഃസ്ഥാപിച്ചു പി പി ചെറിയാൻ അറ്റ്ലാന്റ: സോഷ്യൽ മീഡിയയിലെ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ റദ്ദാക്കിയ ക്രിസ്ത്യൻ വിദ്യാഭ്യാസ പ്രോഗ്രാം പുനര...

ജോർജിയയിലെ സ്കൂൾ ബൈബിൾ പ്രോഗ്രാം കോടതി പുനഃസ്ഥാപിച്ചു
പി പി ചെറിയാൻ

അറ്റ്ലാന്റ: സോഷ്യൽ മീഡിയയിലെ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ റദ്ദാക്കിയ ക്രിസ്ത്യൻ വിദ്യാഭ്യാസ പ്രോഗ്രാം പുനരാരംഭിക്കാൻ ജോർജിയ കോടതി ഉത്തരവിട്ടു.

നികുതി വർധനവിനെതിരെ ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ചതിനാണ് പ്രോഗ്രാം ഡയറക്ടർ റവ. ഗാഡി യൂമാൻസിനെതിരെ വിഡാലിയ സിറ്റി സ്കൂൾ അധികൃതർ നടപടിയെടുത്തത്.

തുടർന്ന് 'അലയൻസ് ഡിഫെൻഡിങ് ഫ്രീഡം' (ADF) നൽകിയ ഹർജിയിലാണ് കോടതി വിധി.

ഭരണകൂടത്തെ വിമർശിക്കാനുള്ള പൗരന്റെ ഭരണഘടനാപരമായ സ്വാതന്ത്ര്യവും (First Amendment) മതസ്വാതന്ത്ര്യവും ലംഘിച്ചാണ് സ്കൂൾ അധികൃതർ പ്രോഗ്രാം റദ്ദാക്കിയതെന്ന് കോടതി നിരീക്ഷിച്ചു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
6 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!