മക്പേല; ശുഭകരമായ ദൈവിക പര്യവസാനത്തിന്റെ ഇടം….!! (ഷൈജു ഡാനിയേൽ അടൂർ)
മക്പേല ; ദൈവം അരുളിച്ചെയ്തതെല്ലാം താന്‍ വെച്ച അവധിക്കു നിവർത്തിച്ചുകൊടുത്തു, ശേഷം ശുഭകരമായ ദൈവിക പര്യവസാനം കണ്ട് കണ്ണടഞ്ഞവരുടെ വിശ്രമസ്ഥലം ; അബ്രഹാം അടക്കം ഉള്ളവരുടെ വിശ്രമസ്ഥലം….!!
ദൈവം നിന്നോട് അരുളിചെയ്യുന്നതെല്ലാം നിവൃത്തിയാകും എന്ന് ഭാവിതലമുറയ്ക്കു ചരിത്രത്തിൽ അടയാളപ്പെടുത്തുവാൻ ചിലയിടങ്ങൾ അവിടുന്ന് അവശേഷിപ്പിക്കും;
കാരണം അവൻ വാഗ്ദത്തങ്ങളിൽ വിശ്വസ്തൻ.
എവിടെയോ മേൽവിലാസമില്ലാത്ത വഴികളിൽ നീ അസ്തമിക്കില്ല, ദൈവികമായ ഇടത്തു തന്നെ നീ ഒടുവിൽ എത്തിച്ചേരും.
മെസപോട്ടോമിയ മുതൽ മക്പേല വരെ ദൈവം കരംപിടിച്ചു നടത്തും….!!
✍️ Shyju Daniel Adoor
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.