പൊതു വാർത്തകൾ

പൊതു വാർത്തകൾ (12 വാർത്തകൾ)

"ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകും, പക്ഷെ ചില ശത്രുക്കളോട് മാപ്പില്ലെന്ന്'' ട്രംപ്; വിമര്‍ശിച്ച് ഫ്രാങ്ക്ളിന്‍ ഗ്രഹാം Featured
ശനി, 14 നവംബർ 2026 • 122
"ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകും, പക്ഷെ ചില ശത്രുക്കളോട് മാപ്പില്ലെന്ന്'' ട്രംപ്; വിമര്‍ശിച്ച് ഫ്രാങ്ക്ളിന്‍ ഗ്രഹാം

ദൈവവിദിക്കു മുമ്പില്‍ സത്യസന്ധനായവനാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ പ്രമുഖ അമേരിക്കന്‍ സുവിശേഷകന്‍ ഫ്രാങ്ക്ളിന്‍ ഗ്രഹാം സോഷ്യല്‍...

ഏ.ജി. മലബാർ ഡിസ്ട്രിക്ട് സൺഡേ സ്കൂൾ ക്യാമ്പ് ഡിസംബർ 21 മുതൽ Featured
ഞായർ, 08 നവംബർ 2026 • 244
ഏ.ജി. മലബാർ ഡിസ്ട്രിക്ട് സൺഡേ സ്കൂൾ ക്യാമ്പ് ഡിസംബർ 21 മുതൽ

മലബാർ ഡിസ്ട്രിക്ടിലെ ആറു ജില്ലകളിൽ നിന്നുള്ള കുട്ടികളെയും കൗമാരക്കാരെയും ക്രിസ്തീയ വിശ്വാസത്തിൽ വേരൂന്നി ആത്മീയമായി വളർത്തുകയും, ക്രിസ്തീയ ജീവിതത്തിലും മൂല്യങ്ങളിലും ഉറച്ചുനിൽക്കുന്ന

നവംബർ 1 - സൺഡേ സ്കൂൾ ദിനം: ചർച്ച് ഓഫ് ഗോഡ് സഭകളിൽ പ്രത്യേക കൂട്ടയ്മകൾ Featured
വെള്ളി, 30 ഒക്ടോബർ 2026 • 116
നവംബർ 1 - സൺഡേ സ്കൂൾ ദിനം: ചർച്ച് ഓഫ് ഗോഡ് സഭകളിൽ പ്രത്യേക കൂട്ടയ്മകൾ

ക്രിസ്തീയ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ഈ ദിനം പ്രധാനമായും മാറ്റിവെച്ചിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയുടെ കരിനിഴലിൽ സമൂഹം: ചെറുകിട ബിസിനസുകളെ നെഞ്ചോട് ചേർക്കേണ്ട കാലം Featured
ബുധൻ, 28 ഒക്ടോബർ 2026 • 155
സാമ്പത്തിക പ്രതിസന്ധിയുടെ കരിനിഴലിൽ സമൂഹം: ചെറുകിട ബിസിനസുകളെ നെഞ്ചോട് ചേർക്കേണ്ട കാലം

പ്രവർത്തനച്ചെലവ് വാടക, വൈദ്യുതി, തൊഴിലാളികളുടെ വേതനം എന്നിവയിലുണ്ടായ വർധനവ് ഇവരുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്നു.

തലച്ചോറിലെ നിശബ്ദ അപകടം: ചെറുപ്പക്കാരിൽ സ്ട്രോക്ക് ആശങ്കാജനകമായി വർദ്ധിക്കുന്നു Featured
ബുധൻ, 28 ഒക്ടോബർ 2026 • 237
തലച്ചോറിലെ നിശബ്ദ അപകടം: ചെറുപ്പക്കാരിൽ സ്ട്രോക്ക് ആശങ്കാജനകമായി വർദ്ധിക്കുന്നു

മുൻകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഇന്ന് ചെറുപ്പക്കാരെയും വലിയ തോതിൽ ബാധിക്കുന്നുണ്ട്.

ഒറ്റ റിംഗ് മിസ്ഡ് കോള്‍ കണ്ടാല്‍ ഉടന്‍ തിരിച്ചു വിളിക്കരുത്!  തട്ടിപ്പായിരിക്കാം Featured
ചൊവ്വ, 27 ഒക്ടോബർ 2026 • 172
ഒറ്റ റിംഗ് മിസ്ഡ് കോള്‍ കണ്ടാല്‍ ഉടന്‍ തിരിച്ചു വിളിക്കരുത്! തട്ടിപ്പായിരിക്കാം

എന്നാല്‍ അപരിചിതമായ നമ്പരില്‍ ഒറ്റ റിംഗ് മിസ്ഡ് കോളാണെങ്കില്‍ സൂക്ഷിക്കേണ്ടതാണെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ താലന്ത് പരിശോധന: തിരുവനന്തപുരം മേഖല ഒന്നാമത് Featured
വ്യാഴം, 22 ഒക്ടോബർ 2026 • 165
ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ താലന്ത് പരിശോധന: തിരുവനന്തപുരം മേഖല ഒന്നാമത്

2026-ലെ സംസ്ഥാന താലന്ത് പരിശോധനയിൽ തിരുവനന്തപുരം മേഖല ഓവറോൾ ചാമ്പ്യന്മാരായി.

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!