ദേശീയം

ഭാരതത്തിലെ ന്യൂനപക്ഷ-ക്രൈസ്തവ അവകാശങ്ങളും ദേശീയ സംഭവങ്ങളും (343 വാർത്തകൾ)

ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ്റെ 2025 ലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു Featured
ഞായർ, 15 നവംബർ 2026 • 104
ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ്റെ 2025 ലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു

റോയി മേപ്രാൽ യുഎസ്എ, ഡോ. വി.പി ഫിലിപ്പ് ബഹ്റൈൻ, ഡോ. സാം കണ്ണമ്പള്ളി യുഎസ്എ എന്നിവർ ജൂറി അംഗങ്ങളായി പ്രവർത്തിച്ചു.

ബംഗാളില്‍ 6 മാസത്തിനിടെ ക്രിസ്ത്യാനികള്‍ക്കെതിരായി നടന്നത് 48 ആക്രമണങ്ങള്‍ Featured
ബുധൻ, 11 നവംബർ 2026 • 264
ബംഗാളില്‍ 6 മാസത്തിനിടെ ക്രിസ്ത്യാനികള്‍ക്കെതിരായി നടന്നത് 48 ആക്രമണങ്ങള്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ 48 ആക്രമണങ്ങള്‍ ഉണ്ടായി.

ചർച്ച് ഓഫ് ഗോഡ് മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് യുവജന കൂട്ടായ്‌മ നവം. 15-ന് Featured
ബുധൻ, 11 നവംബർ 2026 • 128
ചർച്ച് ഓഫ് ഗോഡ് മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് യുവജന കൂട്ടായ്‌മ നവം. 15-ന്

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈപിഇയുടെ യുവജന സംഗമം നവംബർ 15-ന് വൈകുന്നേരം...

ജനന നിരക്ക് കുറയുന്നു; രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ നിയമം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി Featured
ചൊവ്വ, 10 നവംബർ 2026 • 285
ജനന നിരക്ക് കുറയുന്നു; രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ നിയമം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി

രാജ്യത്തെ ജനന നിരക്ക് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ചില സംസ്ഥാനങ്ങളില്‍ മാത്രം നിലനില്‍ക്കുന്ന ഈ നിയമങ്ങള്‍ പുനപരിശോധിക്കണമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ,...

ആക്രമണത്തിനിരകളായ ക്രിസ്ത്യാനികള്‍ പീപ്പിള്‍സ് ട്രൈബ്യൂണലിനു മുന്നില്‍ സാക്ഷ്യപ്പെടുത്തി Featured
ചൊവ്വ, 10 നവംബർ 2026 • 273
ആക്രമണത്തിനിരകളായ ക്രിസ്ത്യാനികള്‍ പീപ്പിള്‍സ് ട്രൈബ്യൂണലിനു മുന്നില്‍ സാക്ഷ്യപ്പെടുത്തി

അക്രമികളെ അറസ്റ്റു ചെയ്തിട്ടില്ലെന്നും മിക്കവരും പറഞ്ഞു. പതിനായിരം പേരാണ് സാക്ഷ്യപ്പെടുത്തിയത്.

എഥനോള്‍ പെട്രോള്‍: തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് Featured
തിങ്കൾ, 09 നവംബർ 2026 • 148
എഥനോള്‍ പെട്രോള്‍: തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്

എഥനോള്‍ കലര്‍ത്തിയ പെട്രോളിനെതിരായി ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കണമെന്ന് ന്യൂനപക്ഷ നേതാക്കള്‍ Featured
തിങ്കൾ, 09 നവംബർ 2026 • 356
കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കണമെന്ന് ന്യൂനപക്ഷ നേതാക്കള്‍

കര്‍ശനമായ കന്നുകാലി കശാപ്പ് നിരോധനങ്ങള്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വ്യാപകമായ വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതിന് ശക്തമായ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.

കടുത്ത പീഢനം, ഗ്രാമത്തില്‍നിന്നും പുറത്താക്കല്‍ ഭീഷണി; എല്ലാം സഹിച്ച് ഛത്തീസ്ഗഢിലെ ക്രിസ്ത്യന്‍ കുടുംബം Featured
വ്യാഴം, 05 നവംബർ 2026 • 170
കടുത്ത പീഢനം, ഗ്രാമത്തില്‍നിന്നും പുറത്താക്കല്‍ ഭീഷണി; എല്ലാം സഹിച്ച് ഛത്തീസ്ഗഢിലെ ക്രിസ്ത്യന്‍ കുടുംബം

ക്രൈസ്തവരായ ഒരു കൂട്ടം ആളുകളെ വടികൊണ്ട് അടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ആക്രമണത്തില്‍ വികാസ് സലിം (22) അമ്മാവന്‍ സോജി നൂറേജി (40),...

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!