ബ്രേക്കിംഗ് ന്യൂസ്
• പാസ്റ്റർ എം. എം. പീറ്റർ, ഇന്ന് രാവിലെ 9:45-ന് കർത്താവിൽ നിദ്രപ്രാപിച്ചു. • 15 വര്‍ഷത്തിനിടെ ഈജിപ്റ്റിലെ സുവിശേഷ സഭകളുടെ എണ്ണം നാലിലൊന്ന് വര്‍ദ്ധിച്ചുവെന്ന് സുവിശേഷ നേതാവ് • ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു • 2035-ഓടെ ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമാകും; ക്രിസ്ത്യൻ ജനസംഖ്യയിൽ കോംഗോ അമേരിക്കയെ മറികടക്കുമെന്ന് പഠനം • റിക്കേഴ്സ് ഐലൻഡ് ജയിൽ അടച്ചുപൂട്ടാൻ മേയർ മംദാനിയുടെ പുതിയ പദ്ധതി • അമേരിക്കയിലെ അമ്പത്തിയഞ്ച് വർഷങ്ങൾ: പത്ത് ഡോളറിൽ നിന്ന് അനുഗ്രഹങ്ങളുടെ ഒരു ജീവിതത്തിലേക്ക് (ലേഖനം) സി. വി. സാമുവൽ, ഡിട്രോയിറ്റ്, മിഷിഗൺ

ക്രൈസ്തവരുള്‍പ്പെടെ 29 പേരെ ഇസ്ളാമിക തടങ്കലില്‍നിന്നും മോചിപ്പിച്ചു

ക്രൈസ്തവരുള്‍പ്പെടെ 29 പേരെ ഇസ്ളാമിക തടങ്കലില്‍നിന്നും മോചിപ്പിച്ചു
ക്രൈസ്തവരുള്‍പ്പെടെ 29 പേരെ ഇസ്ളാമിക തടങ്കലില്‍നിന്നും മോചിപ്പിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കോംഗോയുടെയും അയല്‍ രാജ്യമായ ഉഗാണ്ടന്‍ സേനയുടെയും സംയുക്ത സൈനിക നടപടികള്‍ക്ക് ശേഷം ഇറ്റൂരി പ്രവിശ്യയിലെ മാംബിസ പ്രദേശത്ത് നവംബര്‍ 3-ന് ബന്ദികളായവര്‍ തിരികെ വീടുകളിലെത്തി.

ക്രൈസ്തവരുള്‍പ്പെടെ 29 പേരെ ഇസ്ളാമിക തടങ്കലില്‍നിന്നും മോചിപ്പിച്ചു

കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയില്‍ ഇസ്ളാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ക്രിസിത്യാനികള്‍ ഉള്‍പ്പെടെ 29 പേരെ മോചിപ്പിച്ചതായി അധികാരികളും ക്രിസ്ത്യന്‍ നേതാക്കളും സ്ഥിരീകരിച്ചു.

കഴിഞ്ഞ മാസമാണ് ഐഎസുമായി ബന്ധമുള്ള ജനാധിപത്യ സേന (എഡിഎഫ്) ജനങ്ങളെ തട്ടിക്കൊണ്ടുപോയത്.

കോംഗോയുടെയും അയല്‍ രാജ്യമായ ഉഗാണ്ടന്‍ സേനയുടെയും സംയുക്ത സൈനിക നടപടികള്‍ക്ക് ശേഷം ഇറ്റൂരി പ്രവിശ്യയിലെ മാംബിസ പ്രദേശത്ത് നവംബര്‍ 3-ന് ബന്ദികളായവര്‍ തിരികെ വീടുകളിലെത്തി.

കൃഷിയുടെ വിളവെടുപ്പിനിടെ തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍ , കെട്ടിയിടല്‍, സാധനങ്ങള്‍ കൊള്ളയടിക്കല്‍ , തീവ്രവാദി ക്യാമ്പുകളില്‍ മാര്‍ച്ച് ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെടല്‍ എന്നിവയ്ക്ക് ഇരകളായി.

ബന്ദികളാക്കപ്പെട്ടവര്‍ക്ക് ചിലപ്പോള്‍ വാഴപ്പഴം അല്ലെങ്കില്‍ ചെറിയ അളവില്‍ ബക്ഷണം മാത്രമേ നല്‍കിയിരുന്നുള്ളുവെന്ന് അതിജീവിച്ചവര്‍ പറഞ്ഞു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!