Top News
9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികം രാജ്യത്തിന്റെ ചരിത്രബോധം അപകടത്തിലാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.
9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികം രാജ്യത്തിന്റെ ചരിത്രബോധം അപകടത്തിലാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. പി പി ചെറിയാൻ വാഷിംഗ്ടൺ: 9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തിലേക്ക് അമേരിക്ക കടക്കുമ്പോൾ, രാജ്യത്തിന്റെ ചരിത്രബോധം അപകടത്തിലാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. അമേരിക്കയിലെ പത്ത് കോടിയിലധികം ആളുകൾക്ക് 2001 സെപ്റ്റംബർ 11-ലെ ദുരന്തത്തെക്കുറിച്ച് നേരിട്ടുള്ള ഓർമ്മകളോ അനുഭവങ്ങളോ ഇല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്കൂൾ പാഠ്യപദ്ധതികളിൽ നിന്ന് ഈ ചരിത്രം തമസ്കരിക്കപ്പെടുന്നുവെന്നും, തീവ്ര ഇസ്ലാമിക ഭീകരതയെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ കുട്ടികളിൽ നിന്ന് മറച്ചുവെക്കുന്നുവെന്നും ആക്ഷേപം ശക്തമായിട്ടുണ്ട്. 9/11 […]


KERALA NEWS
INDIA NEWS
Australia / Europe / Africa
Convention
IPC ഈസ്റ്റേൺ റീജിയൻ ന്യൂയോർക്ക് ഫെലോഷിപ്പ് മീറ്റിംഗ് സെപ്റ്റംബർ 12ന്
IPC ഈസ്റ്റേൺ റീജിയൻ ന്യൂയോർക്ക് ഫെലോഷിപ്പ് മീറ്റിംഗ് സെപ്റ്റംബർ 12ന് വാർത്ത: പ്രസാദ് തീയാടിക്കൽ ന്യൂയോർക്ക്: IPC ഈസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ NY Fellowship Meeting സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 9:30ന് ന്യൂയോർക്കിലെ ലെവിറ്റൗണിലുള്ള India Christian Assemblyയിൽ നടക്കും. യോഗത്തിൽ റവ. റെജി മാത്യു, ശാസ്താംകോട്ട മുഖ്യസന്ദേശം നൽകും. ഇവാ. ജോമി ജോർജ് ഇംഗ്ലീഷ് സന്ദേശം നൽകും. IPC Eastern Region Malayalam and English Choir ആരാധനയ്ക്ക് നേതൃത്വം നൽകും. വേദി: India […]
ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയൻ നാഷണൽ കോൺഫറൻസ് – 2026
ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയൻ നാഷണൽ കോൺഫറൻസ് – 2026 ദോഹ: ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയന്റെ പ്രഥമ കോൺഫറൻസ് 2026 സെപ്റ്റംബർ 17, 18, 19 തീയതികളിൽ ഖത്തർ ചർച്ച് ഓഫ് ഗോഡിൽ വച്ച് നടക്കുന്നു (Church of God in Qatar Hall Building #2, IDCC Complex, Hall #4, Doha, Qatar) ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയണൽ സൂപ്രണ്ടന്റ് ഡോ. സുഷിൽ മാത്യു മുഖ്യ അഥിതി […]
Wallpaper for the day
Audio Message for the day
Latest News


Middle East
Like Us on Facebook






















































