ചെങ്ങന്നൂർ ഏജിയിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന

ചെങ്ങന്നൂർ ഏജിയിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ചെങ്ങന്നൂർ ഏജിയിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ചെങ്ങന്നൂർ: ചെങ്ങന്നൂർ ടൗൺ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ഓഗസ്റ്റ് 16 ഞായറാഴ്ച മുതൽ സെപ്റ്...

ചെങ്ങന്നൂർ ഏജിയിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന

ചെങ്ങന്നൂർ: ചെങ്ങന്നൂർ ടൗൺ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ഓഗസ്റ്റ് 16 ഞായറാഴ്ച മുതൽ സെപ്റ്റംബർ 6 ഞായറാഴ്ച വരെ നടക്കുന്നു.

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ആരാധനാലയത്തിലാണ് യോഗങ്ങൾ നടക്കുന്നത്.

എല്ലാ ദിവസവും രാവിലെ 10.30നും വൈകിട്ട് 6.30നും നടക്കുന്ന രോഗങ്ങളിൽ വചനപരിജ്ഞാനവും ദൈവാത്മനിറവുള്ള അനുഗ്രഹിക്കപ്പെട്ട ദൈവഭൃത്യർ ദൈവവചനം ശുശ്രൂഷിക്കും.

കൂടുതൽ വിവരങ്ങൾക്ക്;
പാസ്റ്റർ റോയ്സൺ ജോണി – 9633335211
ബ്രദർ ജോൺ വർഗീസ് – 9447349084

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!