പ്രാർത്ഥന വാർത്തകൾ

പ്രാർത്ഥന വാർത്തകൾ (37 വാർത്തകൾ)

കേരള റീജിയൻ സംസ്ഥാന വനിതാ സമ്മേളനം, 14 ന് തിരുവല്ല ബിലിവേഴ്സ് ചർച്ച് യൂത്ത് സെന്ററിൽ Featured
ശനി, 14 നവംബർ 2026 • 285
കേരള റീജിയൻ സംസ്ഥാന വനിതാ സമ്മേളനം, 14 ന് തിരുവല്ല ബിലിവേഴ്സ് ചർച്ച് യൂത്ത് സെന്ററിൽ

“സ്ത്രീ ഒരു ഉത്തമ സഹായി കുടുംബത്തിലും, സഭയിലും, ശുശ്രൂഷയിലും..” എന്ന വിഷയത്തെ ആസ്പദമാക്കി മണക്കാല തിയോളജിക്കൽ സെമിനാരി അധ്യാപകൻ പാസ്റ്റർ ജെയ്സൺ...

റവ. ഡോ. ടി. വത്സൻ  എബ്രഹാമിന്റെ അനുസ്മരണ സമ്മേളനം നവംബർ 16ന് Featured
വെള്ളി, 13 നവംബർ 2026 • 1,056
റവ. ഡോ. ടി. വത്സൻ എബ്രഹാമിന്റെ അനുസ്മരണ സമ്മേളനം നവംബർ 16ന്

നവംബർ 16 തിങ്കളാഴ്ച ഇന്ത്യൻ സമയം രാവിലെ 8.00ന് Zoom പ്ലാറ്റ്‌ഫോമിലൂടെയാണ് സമ്മേളനം നടക്കുന്നത്.

മാഞ്ചസ്റ്റർ അഗപ്പേ ക്രിസ്ത്യൻ ഫെലോഷിപ്പ് വർഷിപ്പ് നൈറ്റ് നവം.14ന് Featured
വെള്ളി, 13 നവംബർ 2026 • 178
മാഞ്ചസ്റ്റർ അഗപ്പേ ക്രിസ്ത്യൻ ഫെലോഷിപ്പ് വർഷിപ്പ് നൈറ്റ് നവം.14ന്

മാഞ്ചസ്റ്റർ അഗാപ്പേ ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ വർഷിപ്പ് നൈറ്റ് നടക്കുന്നു.

പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസ പ്രാർത്ഥന നവംബർ 14 നാളെ Featured
വെള്ളി, 13 നവംബർ 2026 • 208
പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസ പ്രാർത്ഥന നവംബർ 14 നാളെ

രാജ്യങ്ങൾക്ക് വേണ്ടിയും ( Pray for Nations ) മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും

യുഎഇയിൽ SPARKSTORM സംഗീത കൺസേർട്ട് നവംബർ 13ന് Featured
വ്യാഴം, 12 നവംബർ 2026 • 342
യുഎഇയിൽ SPARKSTORM സംഗീത കൺസേർട്ട് നവംബർ 13ന്

പാസ്റ്റർ ബെന്നി ജോഷ്വ (ചെന്നൈ), സിസ്റ്റർ പെർസിസ് ജോൺ (ന്യൂഡൽഹി), പാസ്റ്റർ സുജിത് എം. സുനിൽ (ജയ്പൂർ) എന്നിവർ സംഗീത-ആരാധനാ ശുശ്രൂഷകൾക്ക്...

ചർച്ച് ഓഫ് ഗോഡ് ഒമാൻ ദേശീയ കൺവെൻഷന് അനുഗൃഹീത സമാപനം Featured
വ്യാഴം, 12 നവംബർ 2026 • 264
ചർച്ച് ഓഫ് ഗോഡ് ഒമാൻ ദേശീയ കൺവെൻഷന് അനുഗൃഹീത സമാപനം

കൺവെൻഷനെത്തുടർന്ന് ഒക്ടോബർ 15 വ്യാഴാഴ്ച രാത്രി റൂവിയിലെ ഗോൾഡൻ ടുലിപ് ഹോട്ടലിൽ പാസ്റ്റർമാർക്കായി പ്രത്യേക വിഷൻ കാസ്റ്റിംഗ് സെഷൻ നടന്നു.

ഡാളസ് സയോൺ ചർച്ചിൽ പ്രത്യേക യോഗങ്ങളും ഉപവാസ പ്രാർത്ഥനയും നവം.13 മുതൽ Featured
വ്യാഴം, 12 നവംബർ 2026 • 110
ഡാളസ് സയോൺ ചർച്ചിൽ പ്രത്യേക യോഗങ്ങളും ഉപവാസ പ്രാർത്ഥനയും നവം.13 മുതൽ

അമ്പതിനായിരത്തിലധികം അംഗങ്ങളുള്ള ബാംഗ്ലൂർ ഫുൾ ഗോസ്പൽ എ.ജി. ചർച്ച് സീനിയർ പാസ്റ്റർ റവ. പോൾ തങ്കയ്യ വചനസന്ദേശം നൽകും.

മലങ്കര ക്രിസ്ത്യൻ ചർച്ച് പട്ടാഴിയിൽ സുവിശേഷ യോഗവും സംഗീത വിരുന്നും Featured
വ്യാഴം, 12 നവംബർ 2026 • 229
മലങ്കര ക്രിസ്ത്യൻ ചർച്ച് പട്ടാഴിയിൽ സുവിശേഷ യോഗവും സംഗീത വിരുന്നും

എം.സി.സി. സിംഗേഴ്‌സ് പട്ടാഴി ഗാനശുശ്രൂഷ നിർവ്വഹിക്കുന്ന യോഗങ്ങളിൽ ഇവാഞ്ചലിസ്റ്റ് ജെയ്‌സൺ കടമ്പനാട് ആരാധനയ്ക്ക് നേതൃത്വം നൽകും.

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!