യു.എസ്‌ മതസ്വാതന്ത്ര്യ അംബാസഡർ പദവിയിലേക്ക് സിസ്സി ഗ്രഹാം ലിഞ്ച്

യു.എസ്‌ മതസ്വാതന്ത്ര്യ അംബാസഡർ പദവിയിലേക്ക് സിസ്സി ഗ്രഹാം ലിഞ്ച്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
യു.എസ്‌ മതസ്വാതന്ത്ര്യ അംബാസഡർ പദവിയിലേക്ക് സിസ്സി ഗ്രഹാം ലിഞ്ച് പി പി ചെറിയാൻ ന്യൂയോർക് :അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ്‌ അംബാസഡർ-അറ്റ്-ലർജ് പദവിയിലേക്ക് സിസ്സി ...

യു.എസ്‌ മതസ്വാതന്ത്ര്യ അംബാസഡർ പദവിയിലേക്ക് സിസ്സി ഗ്രഹാം ലിഞ്ച്
പി പി ചെറിയാൻ

ന്യൂയോർക് :അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ്‌ അംബാസഡർ-അറ്റ്-ലർജ് പദവിയിലേക്ക് സിസ്സി ഗ്രഹാം ലിഞ്ചിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തു.

പ്രമുഖ സുവിശേഷകൻ അന്തരിച്ച ബില്ലി ഗ്രഹാമിന്റെ കൊച്ചുമകളും ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ മകളുമാണ് സിസ്സി.

സെനറ്റ് സ്ഥിരീകരിച്ചാൽ ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ അവസരം ലഭിക്കുന്നത് വലിയ പദവിയായി കാണുന്നുവെന്ന് സിസ്സി എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

തന്റെ മകൾ ഈ പദവിക്ക് തികച്ചും യോഗ്യയാണെന്നും വർഷങ്ങളായി ഈ വിഷയത്തിൽ പ്രവർത്തിച്ച അനുഭവസമ്പത്ത് അവർക്കുണ്ടെന്നും ഫ്രാങ്ക്ലിൻ ഗ്രഹാം വ്യക്തമാക്കി.

യു.എസ്‌ സെനറ്റിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷമായിരിക്കും നിയമനം നിലവിൽ വരിക.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!