മല്ലിയിലയുടെ ആരോഗ്യ ഗുണങ്ങള്‍

മല്ലിയിലയുടെ ആരോഗ്യ ഗുണങ്ങള്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
മല്ലിയിലയുടെ ആരോഗ്യ ഗുണങ്ങള്‍ ഭക്ഷണത്തില്‍ മല്ലിയില ഇടുന്നത് സുഗന്ധത്തിനുമാത്രമല്ല ഗുണത്തിലുമുണ്ട് കാര്യം. നാരുകളുടെ ഉറവിടമായ മല്ലിയില ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ ഗ്യാസ് ത...

മല്ലിയിലയുടെ ആരോഗ്യ ഗുണങ്ങള്‍

ഭക്ഷണത്തില്‍ മല്ലിയില ഇടുന്നത് സുഗന്ധത്തിനുമാത്രമല്ല ഗുണത്തിലുമുണ്ട് കാര്യം. നാരുകളുടെ ഉറവിടമായ മല്ലിയില ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ ഗ്യാസ് തടയാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. വൃക്കയുടെയും കരളിന്റെയും ആരോഗ്യത്തിനും ഇത് നല്ലതാണ്.

വിറ്റാമിന്‍ എ, സി, ഇ എന്നിവയുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയായ മല്ലിയില കൊളസ്ട്രോള്‍ നില നിയന്ത്രിക്കാനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

മല്ലിയില കഴിക്കുന്നതുമൂലം ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും പ്രമേഹം നിയന്ത്രിക്കുകയും ചെയ്യുന്നു.

കൂടാതെ മോശം കൊളസ്ട്രേള്‍ കുറയ്ക്കുകയും നല്ല കൊളസ്ട്രേള്‍ കൂട്ടുകയും ചെയ്യുന്നു.

മല്ലിയിലയില്‍ ഇരുമ്പ്, മാംഗനീസ്, കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
4 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!