എന്താണ് സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്?

എന്താണ് സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്?
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
എന്താണ് സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്? ഹൃദയാഘാതമുണ്ടാകുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടാത്ത അവസ്ഥയാണ് നിശ്ശബ്ദ ഹാര്‍ട്ട് അറ്റാക്ക്. നെഞ്ചുവേദനയ്ക്കു പകരം ചിലരില്‍ ഓക്കാനം, ദഹന പ...

എന്താണ് സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്?

ഹൃദയാഘാതമുണ്ടാകുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടാത്ത അവസ്ഥയാണ് നിശ്ശബ്ദ ഹാര്‍ട്ട് അറ്റാക്ക്.

നെഞ്ചുവേദനയ്ക്കു പകരം ചിലരില്‍ ഓക്കാനം, ദഹന പ്രശ്നങ്ങള്‍, ഗ്യാസ്, തളര്‍ച്ച് തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നു.

പ്രമേഹ രോഗികളിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്. പ്രമേഹ ബാധിതരില്‍ നെഞ്ചുവേദന അനുഭവപ്പെടാത്തതിന്റെ കാരണം ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന സിരകള്‍ക്കുണ്ടാകുന്ന അപചയമാണ് (ഓട്ടോണമിക് ന്യൂറോപതി).

ഈ വ്യതിയാനം കാരണം ഹൃദയവീക്കത്തിന്റെ അനന്തര ഫലങ്ങള്‍ മസ്തിഷ്ക്കത്തിനു തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു.

സൈലന്റ് അറ്റാക്കിന്റെ മറ്റൊരു കാരണം ചിലരിലെ നിഷേധ മനോഭാവമാണ്.

(ഡിനയല്‍ ഡിസന്‍ഡ്രം) രോഗാവസ്ഥ അംഗീകരിക്കാനുള്ള മടി അഥവാ രോഗലക്ഷണങ്ങളോടുള്ള അവഗണന.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!