ബ്രേക്കിംഗ് ന്യൂസ്
• പാസ്റ്റർ എം. എം. പീറ്റർ, ഇന്ന് രാവിലെ 9:45-ന് കർത്താവിൽ നിദ്രപ്രാപിച്ചു. • 15 വര്‍ഷത്തിനിടെ ഈജിപ്റ്റിലെ സുവിശേഷ സഭകളുടെ എണ്ണം നാലിലൊന്ന് വര്‍ദ്ധിച്ചുവെന്ന് സുവിശേഷ നേതാവ് • ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു • 2035-ഓടെ ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമാകും; ക്രിസ്ത്യൻ ജനസംഖ്യയിൽ കോംഗോ അമേരിക്കയെ മറികടക്കുമെന്ന് പഠനം • റിക്കേഴ്സ് ഐലൻഡ് ജയിൽ അടച്ചുപൂട്ടാൻ മേയർ മംദാനിയുടെ പുതിയ പദ്ധതി • അമേരിക്കയിലെ അമ്പത്തിയഞ്ച് വർഷങ്ങൾ: പത്ത് ഡോളറിൽ നിന്ന് അനുഗ്രഹങ്ങളുടെ ഒരു ജീവിതത്തിലേക്ക് (ലേഖനം) സി. വി. സാമുവൽ, ഡിട്രോയിറ്റ്, മിഷിഗൺ

ടെമ്പിള്‍ മൌണ്ടില്‍ ഭീകരാക്രമണം നടത്തി യഹൂദന്മാരെ കൂട്ടക്കൊല ചെയ്യാന്‍ 19 കാരന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
19 കാരനായ മുഹമ്മദ് അല്‍ അക്സ കോമ്പൌണ്ടില്‍ പ്രവേശിച്ച് കൂട്ടക്കൊല നടത്താനും രക്ഷപെട്ടോടുന്നതിനു മുമ്പ് കഴിയുന്നത്ര ആളുകളെ കൊല്ലാനും പദ്ധതിയിട്ടതായി കുറ്റപത്രത്തില്‍ പറയുന്നു.

ടെമ്പിള്‍ മൌണ്ടില്‍ ഭീകരാക്രമണം നടത്തി യഹൂദന്മാരെ കൂട്ടക്കൊല ചെയ്യാന്‍ 19 കാരന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്

യെരുശലേം: കിഴക്കന്‍ യെരുശലേമിലെ ബെയ്റ്റ് ഹനിനയില്‍നിന്നുള്ള 19 കാരനായ അറബ് ബഡി ടെമ്പിള്‍ മൌണ്ടിലെ ലയണ്‍സ് ഗേറ്റില്‍ ഒരു ബോംബ് പൊട്ടിത്തെറിക്കാനും ആയുധ ധാരിയായി ടെമ്പിള്‍ മൌണ്ടില്‍ പ്രവേശിച്ച് കഴിയുന്നത്ര യഹൂദരെയും പോലീസ് ഉദ്യോഗസ്ഥരെയും കൂട്ടക്കൊല നടത്താനും പദ്ധതിയിട്ടതായി യെരുശലേം ജില്ലാ അറ്റോര്‍ണി ഓഫീസ് നഗരത്തിലെ ജില്ലാ കോടതിയില്‍ ഭേദഗതി ചെയ്ത് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

19 കാരനായ മുഹമ്മദ് അല്‍ അക്സ കോമ്പൌണ്ടില്‍ പ്രവേശിച്ച് കൂട്ടക്കൊല നടത്താനും രക്ഷപെട്ടോടുന്നതിനു മുമ്പ് കഴിയുന്നത്ര ആളുകളെ കൊല്ലാനും പദ്ധതിയിട്ടതായി കുറ്റപത്രത്തില്‍ പറയുന്നു.

താന്‍ ഐഎസ് സംഘടനയില്‍ താല്‍പ്പര്യം പ്രകിടിപ്പിച്ചിരുന്നുവെന്നും അതിന്റെ പ്രത്യയ ശാസ്ത്രവുമായി അടുപ്പം വളര്‍ത്തിയെന്നും പിന്നീട് പരസ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കുറ്റപത്രത്തിലുണ്ട്.

ഈ കാലയളവില്‍ ഇയാള്‍ ബെയ്റ്റ് ഹനിനയിലെ ഒരു മോസ്ക്കില്‍ മത പാഠങ്ങളില്‍ പങ്കെടുത്തു. യഹൂദരോട് യുദ്ധം ചെയ്യാനും അവരെ കൊല്ലുവാനുമുള്ള ആഹ്വാനങ്ങള്‍ പഠിച്ചു.

ഏകദേശം രണ്ട് വര്‍ഷത്തോളം പ്രതി ടെമ്പിള്‍ മൌണ്ടില്‍ നിസ്ക്കാരത്തിനായി വരാറുണ്ടെന്നും പരിസരം വീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നുവെന്നും പറയപ്പെടുന്നു.

ആക്രമണത്തിനായുള്ള സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാനും ആയുധങ്ങള്‍ വാങ്ങാനുമായി ഓണ്‍ലൈനില്‍ തിരഞ്ഞു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
3 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!