കുന്നയ്ക്കാൽ ബൈബിൾ കൺവെൻഷൻ മെയ് 1 വെള്ളി മുതൽ 3 ഞായർ വരെ

കുന്നയ്ക്കാൽ ബൈബിൾ കൺവെൻഷൻ മെയ് 1 വെള്ളി മുതൽ 3 ഞായർ വരെ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കുന്നയ്ക്കാൽ ബൈബിൾ കൺവെൻഷൻ മെയ് 1 വെള്ളി മുതൽ 3 ഞായർ വരെ മൂവാറ്റുപുഴ : കുന്നയ്ക്കാൽ (വാളകം) സി റ്റി സി കവലയ്ക്കടുത്ത് പാലയ്ക്കാമറ്റത്തിൽ വീടിന് സമീപത്ത് ഇമ്മാനുവേൽ ഗ്രൗണ്ടിൽ വെ...

കുന്നയ്ക്കാൽ ബൈബിൾ കൺവെൻഷൻ മെയ് 1 വെള്ളി മുതൽ 3 ഞായർ വരെ

മൂവാറ്റുപുഴ : കുന്നയ്ക്കാൽ (വാളകം) സി റ്റി സി കവലയ്ക്കടുത്ത് പാലയ്ക്കാമറ്റത്തിൽ വീടിന് സമീപത്ത് ഇമ്മാനുവേൽ ഗ്രൗണ്ടിൽ വെച്ച് ആക്റ്റ് ഓഫ് ഫെയ്ത് മിനിസ്ട്രീസിൻ്റെയും യെസൂസ് ഫൗണ്ടേഷൻ്റെയും ആഭിമുഖ്യത്തിൽ മെയ് 1 വെള്ളി മുതൽ 3 ഞായർ വരെ സുവിശേഷയോഗവും സംഗീത ശുശ്രൂഷയും നടക്കും.

വൈകിട്ട് 06:00 മുതൽ 09:30 വരെ നടത്തപ്പെടുന്ന യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ദാനിയേൽ വില്യംസ് (അബുദാബി),പാസ്റ്റർ ബിജു സി എക്സ് (ഫോർട്ട് കൊച്ചി),പാസ്റ്റർ പി സി ചെറിയാൻ (റാന്നി) എന്നിവർ പ്രസംഗിക്കും.

ബ്രദർ റിച്ചു വർഗീസ് പാലനാട്ടിൽ സംഗീത ശുശ്രൂഷ നയിക്കും.

പാസ്റ്റർ സി ഏലിയാസ്,പാസ്റ്റർ കുര്യാക്കോസ് തോമസ് എന്നിവർ നേതൃത്വം നൽകും.

വാർത്ത : ബ്ലെസൻ ജോർജ്
https://youtube.com/shorts/asv2NRfN8_o?si=JVt49hCeVfNaYu8K

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!