മുളക്കുഴ മൗണ്ട് സിയോൺ സെമിനാരി ശതാബ്ദി വർഷത്തിലേക്ക്

മുളക്കുഴ മൗണ്ട് സിയോൺ സെമിനാരി ശതാബ്ദി വർഷത്തിലേക്ക്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
മുളക്കുഴ മൗണ്ട് സിയോൺ സെമിനാരി ശതാബ്ദി വർഷത്തിലേക്ക് ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് നവംബർ 17ന് മുളക്കുഴയിൽ തുടക്കം ഭാരതത്തിന്റെ അപ്പോസ്തോലൻ റവ:റോബർട്ട് എഫ് കുക്കിനാൽ...

മുളക്കുഴ മൗണ്ട് സിയോൺ സെമിനാരി ശതാബ്ദി വർഷത്തിലേക്ക്

ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് നവംബർ 17ന് മുളക്കുഴയിൽ തുടക്കം

ഭാരതത്തിന്റെ അപ്പോസ്തോലൻ
റവ:റോബർട്ട് എഫ് കുക്കിനാൽ സ്ഥാപിതമായ മൗണ്ട് സിയോൺ സെമിനാരി പ്രവർത്തന നൂറാം വർഷത്തിലേക്ക് കടക്കുകയാണ്

2026 നവംബർ 17ന് മുളക്കുഴ ദൈവസഭാ ആസ്ഥാനത്ത് ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.

ദൈവസഭ സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. ഡോ. സി. സി. തോമസ്, കേരള സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജി, അസിസ്റ്റന്റ് ഓവർസിയർ റവ. ഡോ. ഷിബു കെ. മാത്യു, എഡ്യുക്കേഷൻ ഡയറക്ടർ റവ. ഡോ. ജയ്സൺ തോമസ്, സെമിനാരി പ്രിൻസിപ്പാൾ റവ. നോബിൾ ജേക്കബ്, കൗൺസിൽ അംഗങ്ങൾ,

വിവിധ പെന്തെക്കോസ്ത് സഭാ നേതാക്കൾ, സഭാ ശുശ്രൂഷകന്മാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!