69-ാമത് ഐ പി സി വൈക്കം സെന്റർ കൺവൻഷൻ ഫെബ്രുവരി 2026

69-ാമത് ഐ പി സി വൈക്കം സെന്റർ കൺവൻഷൻ ഫെബ്രുവരി 2026
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
69-ാമത് ഐ പി സി വൈക്കം സെന്റർ കൺവൻഷൻ ഫെബ്രുവരി 2026 2026 ഫെബ്രുവരി 13 14 15 വെള്ളി, ശനി, ഞായർ വൈകിട്ട് 5.30 മുതൽ 9 വരെ ഐ പി സി പെനിയേൽ മാൻവെട്ടം ചർച്ച് ഗ്രൗണ്ട്. ഉദ്ഘാടനം പാസ...

69-ാമത് ഐ പി സി വൈക്കം സെന്റർ കൺവൻഷൻ ഫെബ്രുവരി 2026

2026 ഫെബ്രുവരി 13 14 15 വെള്ളി, ശനി, ഞായർ വൈകിട്ട് 5.30 മുതൽ 9 വരെ ഐ പി സി പെനിയേൽ മാൻവെട്ടം ചർച്ച് ഗ്രൗണ്ട്.

ഉദ്ഘാടനം പാസ്റ്റർ. രാജു ആനിക്കാട് (ഐപിസി കേരളാ സ്‌റ്റേറ്റ് ജോ. സെക്രട്ടറി. സെൻറർ മിനിസ്‌റ്റർ)
സന്ദേശം .

പാസ്റ്റർ. ഫിലിപ്പ് പി തോമസ് (ഐപിസി ജനറൽ വൈസ്. പ്രസിഡൻ്റ്)
പാസ്റ്റർ. കെ.പി.കുര്യൻ (ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറി)
പാസ്റ്റർ. ജിമ്മി കുര്യാക്കോസ് (ഐ പി സി മലബാർ കേരള സ്റ്റേറ്റ് വൈസ്. പ്രസിഡൻ്റ്)
പാസ്റ്റർ. അജി ഐസക്ക് അടൂർ
പാസ്റ്റർ. സ്റ്റീഫൻ തട്ടാരത്തറ വൈസ് പ്രസിഡന്റ്

പാസ്റ്റർ സി.സി. ജോണി, ബ്രദർ. ഫിലിപ്പ് ജയിംസ് ,
ഇവാ. മാത്യു ജോസഫ്
പാസ്റ്റർ. സാബു സേവ്യർ പബ്ലിസിറ്റി കൺവീനർ
ജോയിന്റ്റ് സെക്രട്ടറി

സംഗീത ശുശ്രൂഷ സെൻ്റർ ക്വയർ
9388647131

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!