മാറാനാഥ ചർച്ച ഓഫ് ഗോഡ് ദോഹ പ്രഥമ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

മാറാനാഥ ചർച്ച ഓഫ് ഗോഡ് ദോഹ പ്രഥമ സുവിശേഷ മഹായോഗവും സംഗീതവിരുന്നും
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
മാറാനാഥ ചർച്ച ഓഫ് ഗോഡ് ദോഹ പ്രഥമ സുവിശേഷ മഹായോഗവും സംഗീതവിരുന്നും ദോഹ ഖത്തർ : മാറാനാഥ ചർച്ച ഓഫ് ഗോഡ് ദൈവസഭയുടെ പ്രഥമ കൺവൻഷന് ഫെബ്രുവരി 25,26,27 തീവതികളിൽ നടത്തുവാൻ കർത്താവിൽ ആശ്...

മാറാനാഥ ചർച്ച ഓഫ് ഗോഡ് ദോഹ പ്രഥമ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

ദോഹ ഖത്തർ : മാറാനാഥ ചർച്ച ഓഫ് ഗോഡ് ദൈവസഭയുടെ പ്രഥമ കൺവൻഷന് ഫെബ്രുവരി 25,26,27 തീവതികളിൽ നടത്തുവാൻ കർത്താവിൽ ആശ്രയിച്ചു തീരുമാനിച്ചിരിക്കുന്നു .

ഈ പ്രസ്‌തുത യോഗത്തിൽ പാസ്റ്റർ Sam T George (Church of god qatar overseer) ഉദ്ഘാടനം നിർവഹിച്ചു , REV. Y REJI (Church of God kerala state overserr) ദൈവവചന ശിശ്രുഷ നിർവഹിക്കുന്നതാണ് , മാറാനാഥ ചർച്ച ഓഫ് ഗോഡ് മേലോഡീസ് ഗാനങ്ങൾ ആലപിക്കുന്നത് .

വിവരങ്ങൾക്ക്: Pr. Stanly john (+974 5091 2121), Br. Sibi Jacob (+974 55280342) Br. Saju Samuel (+974 70950357)

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!