അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ദക്ഷിണ മേഖലയിലെ വിളപ്പിൽ പാസ്റ്റേഴ്സ് മീറ്റിംഗ്.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ദക്ഷിണ മേഖലയിലെ വിളപ്പിൽ പാസ്റ്റേഴ്സ് മീറ്റിംഗ്.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ദക്ഷിണ മേഖലയിലെ വിളപ്പിൽ പാസ്റ്റേഴ്സ് മീറ്റിംഗ്. വിളപ്പിൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ദക്ഷിണ മേഖലയിലെ വിളപ്പിൽ സ...

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ദക്ഷിണ മേഖലയിലെ വിളപ്പിൽ പാസ്റ്റേഴ്സ് മീറ്റിംഗ്.

വിളപ്പിൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ദക്ഷിണ മേഖലയിലെ വിളപ്പിൽ സെക്ഷൻ പാസ്റ്റേഴ്സ് മീറ്റിംഗ് മാർച്ച് 3 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ കരുവിലാഞ്ചിക്കുഴി എ.ജി. ചർച്ചിൽ നടക്കും.

യോഗത്തിൽ മുഖ്യ പ്രഭാഷകനായി പാസ്റ്റർ ടി.വി. പൗലോസ് ശുശ്രൂഷിക്കും.

സെക്ഷൻ പ്രസ്ബിറ്റർ വി.വി. ജോൺ യോഗം ഉദ്ഘാടനം ചെയ്യും.

സെക്ഷൻ സെക്രട്ടറി പാസ്റ്റർ റോയ് ജോസഫ്, ട്രഷറർ പാസ്റ്റർ ഗിൽബർട്ട് സാം എന്നിവർ യോഗങ്ങൾക്ക് നേതൃത്വം നൽകും.

സെക്ഷനിലെ എല്ലാ ശുശ്രൂഷകരും പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ സെക്ഷൻ ക്വയർ സംഗീതാരാധന നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!