വൈപ്പിൻ കമ്പനിപ്പീടികയിൽ Pr Santhosh M John ശുശ്രൂഷിക്കുന്നു

വൈപ്പിൻ കമ്പനിപ്പീടികയിൽ Pr Santhosh M John ശുശ്രൂഷിക്കുന്നു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
വൈപ്പിൻ കമ്പനിപ്പീടികയിൽ Pr Santhosh M John ശുശ്രൂഷിക്കുന്നു വൈപ്പിൻ കമ്പനിപ്പീടികയിൽ Pr Santhosh M John ശുശ്രൂഷിക്കുന്ന Manifest Worship Center ൽ എല്ലാ ഞായറാഴ്ചയും രാവിലെ 8:...

വൈപ്പിൻ കമ്പനിപ്പീടികയിൽ Pr Santhosh M John ശുശ്രൂഷിക്കുന്നു

വൈപ്പിൻ കമ്പനിപ്പീടികയിൽ Pr Santhosh M John ശുശ്രൂഷിക്കുന്ന Manifest Worship Center ൽ എല്ലാ ഞായറാഴ്ചയും രാവിലെ 8:00 മുതൽ 10:30 വരെ ഇവിടെ ആരാധന നടന്നു വരുന്നു.

സഭയുടെ ആഭിമുഖ്യത്തിൽ April മാസം 9, 10, 11 (രാവിലെ 8 - 12): കുട്ടികൾക്കായി 3 ദിവസം 'വണ്ടർ വർക്ക്ഷോപ്പ് നടത്തപ്പെടുന്നു

ഏപ്രിൽ 11 (വൈകിട്ട് 3 - 5): എല്ലാ പ്രായക്കാർക്കുമായുള്ള കമ്മ്യൂണിറ്റി ലൈബ്രറിയുടെയും, കുട്ടികൾക്കും യുവാക്കൾക്കുമായുള്ള 'ബ്ലൂമിംഗ് ബഡ്‌സ്' പദ്ധതിയുടെയും ഉദ്ഘാടനം ഉണ്ടാവും

ഈ കൂട്ടായ്മയിലേക്ക് ഏവർക്കും സ്വാഗതം.

Contact Number - +91 9745570009

https://maps.app.goo.gl/NZ8a4MAnkntFdi7MA

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!