യു പി എഫ് കെ 2026 ലേഡീസ് കോൺഫറൻസ് നാളെ വൈകിട്ട് (എൻ ഇ സി കെ) കോമ്പൗണ്ടിൽ വച്ച് നടക്കും

യു പി എഫ് കെ 2026 ലേഡീസ് കോൺഫറൻസ് നാളെ വൈകിട്ട്  (എൻ ഇ സി കെ) കോമ്പൗണ്ടിൽ വച്ച് നടക്കും
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സുപ്രസിദ്ധ സുവിശേഷ പ്രാസംഗിക കർത്തൃദാസി സിസ്റ്റർ റീജ ബിജു (കൊട്ടാരക്കര) ഈ മീറ്റിംഗിലെ മുഖ്യ പ്രഭാഷികയായിരിക്കും.

യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) 2026 ലേഡീസ് കോൺഫറൻസ് ഒക്റ്റോബർ 20 ചൊവ്വാഴ്ച്ച വൈകിട്ട് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ്‌ (എൻ ഇ സി കെ) കോമ്പൗണ്ടിൽ വച്ച് നടക്കും.

കുവൈറ്റ്‌ സിറ്റി : യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) 2026 ലേഡീസ് കോൺഫറൻസ് ഒക്റ്റോബർ 20 ചൊവ്വാഴ്ച്ച വൈകിട്ട് 7 മണി മുതൽ 9 മണി വരെ കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ്‌ (എൻ ഇ സി കെ) കോമ്പൗണ്ടിൽ വച്ച് നടക്കും.

സുപ്രസിദ്ധ സുവിശേഷ പ്രാസംഗിക കർത്തൃദാസി സിസ്റ്റർ റീജ ബിജു (കൊട്ടാരക്കര) ഈ മീറ്റിംഗിലെ മുഖ്യ പ്രഭാഷികയായിരിക്കും.

കുവൈറ്റിലുള്ള എല്ലാ മലയാളീ ക്രൈസ്തവ സഹോദരിമാരെയും ഈ മീറ്റിംഗിൽ കടന്ന് വന്ന് സംബന്ധിക്കുവാൻ ദൈവ നാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു.

ഈ മീറ്റിംഗിൽ കടന്ന് വന്ന് സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി കുവൈറ്റിന്റെ എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!