പാസ്റ്റർ ജോൺ ജോർജ് (ബാബുച്ചായൻ, 74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ജോൺ ജോർജ് (ബാബുച്ചായൻ, 74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ ജോൺ ജോർജ് (ബാബുച്ചായൻ, 74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഇന്ന് നടക്കാനിരുന്ന PYPA തലന്ത് പരിശോധന മാറ്റി

ഐ പി സി നിലമ്പൂർ സൗത്ത് സെന്റർ ശുശ്രൂഷകനും ന്യൂഹോപ്പ് ബൈബിൾ കോളേജ് ഡയറക്ടറുമായ പാസ്റ്റർ ജോൺ ജോർജ് (ബാബുച്ചായൻ, 74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

ആയതിനാൽ ഇന്ന് നടക്കാനിരുന്ന PYPA തലന്ത് പരിശോധന മാറ്റി വച്ചിരിക്കുന്ന വിവരവും അറിയിക്കുന്നു

ഡിസൈപ്പിൾസ് ന്യൂസിൻ്റെ ആദരാഞ്ജലികൾ, ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബ അംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കു ചേരികയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!