റ്റി.പി.എം ജമ്മു & കശ്മീർ സെന്റർ കൺവൻഷൻ നാളെ മുതൽ

റ്റി.പി.എം ജമ്മു & കശ്മീർ  സെന്റർ കൺവൻഷൻ നാളെ മുതൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
റ്റി.പി.എം ജമ്മു & കശ്മീർ സെന്റർ കൺവൻഷൻ നാളെ മുതൽ ജമ്മു: ദി പെന്തെക്കൊസ്ത് മിഷൻ ജമ്മു & കശ്മീർ സെന്റർ വാർഷിക കൺവൻഷൻ നാളെ ഒക്ടോബർ 15 മുതൽ 18 വരെ തരോർ പോസ്റ്റ് സുക്കനി തലാബ് ...

റ്റി.പി.എം ജമ്മു & കശ്മീർ സെന്റർ കൺവൻഷൻ നാളെ മുതൽ

ജമ്മു: ദി പെന്തെക്കൊസ്ത് മിഷൻ ജമ്മു & കശ്മീർ സെന്റർ വാർഷിക കൺവൻഷൻ നാളെ ഒക്ടോബർ 15 മുതൽ 18 വരെ തരോർ പോസ്റ്റ് സുക്കനി തലാബ് റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ 5.30 ന് സുവിശേഷ പ്രസംഗം.

വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം എന്നിവയും ശനിയാഴ്ച ഉച്ച കഴിഞ്ഞു 2.30 ന് യുവജന മീറ്റിങ്ങും നടക്കും.

ഞായറാഴ്ച രാവിലെ 9 ന് ജമ്മു & കശ്മീർ സെന്ററിലെ 10 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!