ഡോ.എ.എസ്. 'അനായത അഗ്നിജ്വാല'യുടെ പുതിയ പതിപ്പ് സജികുമാർ കെ.പി.

ഡോ.എ.എസ്. 'അനായത അഗ്നിജ്വാല'യുടെ പുതിയ പതിപ്പ് സജികുമാർ കെ.പി.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പരിശുദ്ധാത്മ ശാസ്ത്രവും ലോകമെമ്പാടും നടന്ന ഉണർവ്വിൻ മുന്നേറ്റവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

ഡോ.എ.എസ്. 'അനായത അഗ്നിജ്വാല'യുടെ പുതിയ പതിപ്പ് സജികുമാർ കെ.പി.

ബഹ്റൈൻ: ഗ്ലോബൽ മീഡിയ മിഷൻ പ്രസിദ്ധീകരിച്ച പാസ്റ്റർ ഡോ. വി പി . ഫിലിപ്പ് എഴുതിയ 'അണയാത്ത അഗ്നിജ്വാല പരിശുദ്ധാത്മ ശാസ്ത്രവും ഉണർവ്വിൻ ചരിത്രവും' എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച മൂന്നാം പതിപ്പിന്റെ കോപ്പി ഐ.പി.സി. ബഹ്റൈൻ ചർച് വില്ലയിൽ എ. ടി. എ. ആസിസ്റ്റന്റ് റീജിയണൽ സെക്രട്ടറി ഡോ. സജികുമാർ കെ.പി. ഏറ്റുവാങ്ങി വായനക്കാർക്കായി സമർപ്പിച്ചു.

പരിശുദ്ധാത്മ ശാസ്ത്രവും ലോകമെമ്പാടും നടന്ന ഉണർവ്വിൻ മുന്നേറ്റവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

കേരള ഉണർവ്വ് പ്രസ്ഥാനങ്ങളെക്കുറിച്ചു പ്രത്യേക വിവരണം നൽകിയിട്ടുണ്ട്.

പുതിയ എഡിഷന് അവതാരിക എഴുതിയിരിക്കുന്നത് ഡോ. വിൽസൺ വർക്ക ഹൂസ്റ്റൺ ആണ്. യഥാർത്ഥ ആത്മീയ ഉണർവിന്റെ ചരിത്രം പുതിയ തലമുറയ്ക്ക് ഈ പുസ്തകത്തിലൂടെ ലഭ്യമാകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!