ക്രൈസ്തവ ആരാധനാലയം ആക്രമിച്ച് തകർത്ത് തീ വച്ച് നശിപ്പിച്ചു.

ക്രൈസ്തവ ആരാധനാലയം ആക്രമിച്ച് തകർത്ത് തീ വച്ച് നശിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ക്രൈസ്തവ ആരാധനാലയം ആക്രമിച്ച് തകർത്ത് തീ വച്ച് നശിപ്പിച്ചു. കങ്കർ : ഛത്തീസ്‌ഗഡിൽ ഒരു വലിയ കൂട്ടം സുവിശേഷ വിരോധികൾ ക്രൈസ്തവ ആരാധനാലയം തകർത്ത് തീ വച്ച് നശിപ്പിച്ചു. ഛത്തീസ്‌ഗഡിലെ...

ക്രൈസ്തവ ആരാധനാലയം ആക്രമിച്ച് തകർത്ത് തീ വച്ച് നശിപ്പിച്ചു.
കങ്കർ : ഛത്തീസ്‌ഗഡിൽ ഒരു വലിയ കൂട്ടം സുവിശേഷ വിരോധികൾ ക്രൈസ്തവ ആരാധനാലയം തകർത്ത് തീ വച്ച് നശിപ്പിച്ചു.

ഛത്തീസ്‌ഗഡിലെ കങ്കർ ജില്ലയിൽ ഒരു വലിയ കൂട്ടം സുവിശേഷ വിരോധികൾ ചേർന്ന് ക്രൈസ്തവ ആരാധനാലയം ആക്രമിച്ച് തകർത്ത് തീ വച്ച് നശിപ്പിച്ചു.

ഒരു കൂട്ടം പോലീസ് സേന സ്ഥലത്ത് ഉണ്ടായിരുന്നു എങ്കിലും അവർ എത്ര ശ്രമിച്ചിട്ടും അവർക്ക് ആരാധനാലയം തീ വച്ച് നശിപ്പിക്കുന്നത് തടയാനായില്ല.

എല്ലാ ദൈവജനവും ഛത്തീസ്‌ഗഡിലെ ദൈവസഭകളെയും, ദൈവജനത്തേയും, സുവിശേഷ പ്രവർത്തഞങ്ങളെയും ഓർത്ത് ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.

(കടപ്പാട്)

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!