ഡൽഹിയിലെ ഗസിയബാദ് ആരാധനയെ തടസ്സപ്പെടുത്തുന്ന ഒരു കൂട്ടം വർഗീയ വാദികളുടെ അഴിഞ്ഞാട്ടം

ഡൽഹിയിലെ ഗസിയബാദ് ആരാധനയെ തടസ്സപ്പെടുത്തുന്ന ഒരു കൂട്ടം വർഗീയ വാദികളുടെ അഴിഞ്ഞാട്ടം
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഡൽഹിയിലെ ഗസിയബാദ് ആരാധനയെ തടസ്സപ്പെടുത്തുന്ന ഒരു കൂട്ടം വർഗീയ വാദികളുടെ അഴിഞ്ഞാട്ടം. കഴിഞ്ഞദിവസം അപ്ഡേറ്റ് ചെയ്ത വീഡിയോകൾ കൂടുതൽ ഡീറ്റെയിൽസ് ആയിട്ടുള്ള വീഡിയോ ആണ് എന്ന് ഇവിടെ അപ...

ഡൽഹിയിലെ ഗസിയബാദ് ആരാധനയെ തടസ്സപ്പെടുത്തുന്ന ഒരു കൂട്ടം വർഗീയ വാദികളുടെ അഴിഞ്ഞാട്ടം.

കഴിഞ്ഞദിവസം അപ്ഡേറ്റ് ചെയ്ത വീഡിയോകൾ കൂടുതൽ ഡീറ്റെയിൽസ് ആയിട്ടുള്ള വീഡിയോ ആണ് എന്ന് ഇവിടെ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ദൈവമക്കൾ ക്രൈസ്തവർ പീഡനങ്ങൾ ദിനത്തോറും വർദ്ധിച്ചുവരുന്ന ഇന്ത്യ മഹാരാജ്യത്തിലെ ദൈവ മക്കളെ ഓർത്ത് പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു .

സംഘി ആവുക എന്നത് ഒരു രാഷ്ട്രീയ തെരഞ്ഞെടുപ്പല്ല അതൊരു സ്വഭാവ വൈകല്യമാണ് മാനസിക രോഗമാണ്.

ചികിത്സ ആവശ്യമുള്ളതാണ്. പക്ഷേ ഇവർക്ക് ചികിത്സ കിട്ടാനുള്ള സാഹചര്യമില്ല. നിർഭാഗ്യവശാൽ രാജ്യം ഭരിക്കുന്ന പാർട്ടി തന്നെ ഈ മാനസിക വെല്ലുവിളിയെ വോട്ടാക്കി മാറ്റുകയാണല്ലോ.

ക്രൈസ്തവ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന ഈ മനുഷ്യന്റെ മുഖവും ഭാവ പ്രകടനങ്ങളും നോക്കൂ. ഇപ്പോൾ ചികിൽസിച്ചില്ലെങ്കിൽ നാളെ അയാൾ ആരെയെങ്കിലും കൊല്ലും എന്നുറപ്പാണ്.
[caption id="attachment_24701" align="alignnone" width="300"]ഡൽഹിയിലെ ഗസിയബാദ് ആരാധനയെ തടസ്സപ്പെടുത്തുന്ന ഒരു കൂട്ടം വർഗീയ വാദികളുടെ അഴിഞ്ഞാട്ടം ഡൽഹിയിലെ ഗസിയബാദ് ആരാധനയെ തടസ്സപ്പെടുത്തുന്ന ഒരു കൂട്ടം വർഗീയ വാദികളുടെ അഴിഞ്ഞാട്ടം[/caption]
വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/share/v/14QUz8mkPNw/

വീഡിയോ കടപ്പാട്

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!