ഭൂരേഖകള്‍ ഇനി വീട്ടില്‍ ഇരുന്നും ഡൌണ്‍ലോഡ് ചെയ്യാം

ഭൂരേഖകള്‍ ഇനി വീട്ടില്‍ ഇരുന്നും ഡൌണ്‍ലോഡ് ചെയ്യാം
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഭൂരേഖകള്‍ ഇനി വീട്ടില്‍ ഇരുന്നും ഡൌണ്‍ലോഡ് ചെയ്യാം ന്യൂഡെല്‍ഹി: ഭൂമി സംബന്ധമായ രേഖകള്‍ ഇനി വീട്ടില്‍ ഇരുന്ന് ഡൌണ്‍ലോഡ് ചെയ്യാം. കേരളം ഉള്‍പ്പെടെ 19 സംസ്ഥാനങ്ങളിലെ പൌരന്മാര്...

ഭൂരേഖകള്‍ ഇനി വീട്ടില്‍ ഇരുന്നും ഡൌണ്‍ലോഡ് ചെയ്യാം

ന്യൂഡെല്‍ഹി: ഭൂമി സംബന്ധമായ രേഖകള്‍ ഇനി വീട്ടില്‍ ഇരുന്ന് ഡൌണ്‍ലോഡ് ചെയ്യാം.

കേരളം ഉള്‍പ്പെടെ 19 സംസ്ഥാനങ്ങളിലെ പൌരന്മാര്‍ക്ക് നിമസാധുതകളുള്ള ഡിജിറ്റല്‍ ഭൂരേഖകള്‍ വീട്ടിലിരുന്നു തന്നെ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്ന് ദേശീയ ഗ്രാമ വികസന മന്ത്രാലയം അറിയിച്ചു.

ഇതോടെ 406 ജില്ലകളിലെ ബാങ്കുകള്‍ക്ക് പണയ ഇടപാടുകള്‍ ഓണ്‍ലൈനായി പരിശോധിക്കാന്‍ ഈ സൌകര്യം സഹായിക്കും.

ഇത് വായ്പാ നടപടികള്‍ വേഗത്തിലാക്കാനും സഹായിക്കും.

കേരളം, ആന്ധ്രാപ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, കര്‍ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഭൂരേഖകളാണ് ഓണ്‍ലൈനായി പരിശോധിക്കാന്‍ സാധിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!