ഇന്ത്യയിലെ നാലിലൊന്ന് യുവ ജനങ്ങള്‍ക്കും തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിലെ നാലിലൊന്ന് യുവ ജനങ്ങള്‍ക്കും തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഇന്ത്യയിലെ നാലിലൊന്ന് യുവ ജനങ്ങള്‍ക്കും തൊഴിലില്ലെന്ന് റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: ഇന്ത്യയിലെ 250 ജില്ലകളിലെ 25 ശതമാനത്തിലേറെ യുവജനങ്ങള്‍ തൊഴില്‍, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം ...

ഇന്ത്യയിലെ നാലിലൊന്ന് യുവ ജനങ്ങള്‍ക്കും തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ 250 ജില്ലകളിലെ 25 ശതമാനത്തിലേറെ യുവജനങ്ങള്‍ തൊഴില്‍, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം തുടങ്ങിയവയില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് പുതിയ സര്‍വ്വേ റിപ്പോര്‍ട്ട്.

ഈ ജില്ലകളിലെ 15 മുതല്‍ 29 വയസുവരെയുള്ളവരില്‍ 25 ശതമാനത്തിലേറെയും തൊഴിലിനോ, തൊഴില്‍ പരിശിലനങ്ങളിലോ, വിദ്യാഭ്യാസത്തിലോ ഏര്‍പ്പെടാത്തവരാണെന്ന് (എന്‍ ഇഇടി നോട്ട് ഇന്‍ എംപ്ളോയ്മെന്റ്, എജ്യൂക്കേഷന്‍, ട്രെയിനിംഗ്) ആദ്യ ജില്ലാതല പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേയിലാണ് (പിഎല്‍എഫ് എസ്) കണ്ടെത്തിയത്.

2025-ലാണ് സര്‍വ്വേ നടത്തിയത്. അതേസമയം ഇവരെ മുഴുവന്‍ തൊഴില്‍ രഹിതരെന്ന് മുദ്ര കുത്തുന്നത് ശരിയല്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!