മിറക്കിൾ സാറ ബ്ലസ്സൺ (8) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

മിറക്കിൾ സാറ ബ്ലസ്സൺ (8) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
മിറക്കിൾ സാറ ബ്ലസ്സൺ (8) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കോട്ടയം: തെപ്പമ്പിൽ പാസ്റ്റർ ബ്ലസ്സൺ ടി.എസ്സിന്റേയും റോഷ്നി ബ്ലസ്സന്റേയും മകൻ മിറക്കിൾ സാറ ബ്ലസ്സൺ (8) കർതൃ സന്നിധിയിൽ ച...

മിറക്കിൾ സാറ ബ്ലസ്സൺ (8) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

കോട്ടയം: തെപ്പമ്പിൽ പാസ്റ്റർ ബ്ലസ്സൺ ടി.എസ്സിന്റേയും റോഷ്നി ബ്ലസ്സന്റേയും മകൻ മിറക്കിൾ സാറ ബ്ലസ്സൺ (8) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

മറുവക്കാട് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ സജുമോൻ ടി. സിയുടെയും, ഭാര്യ സോമിനിയുടെയും കൊച്ചുമകനാണ്.

സംസ്കാരം ജനു. 05 തിങ്കൾ ഉച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കണ്ടക്കടവ് പഞ്ചായത്ത് സെമിത്തേരിയിൽ.

തൈപ്പറമ്പിൽ കുടുംബാംഗമാണ് സഹോദരൻ : മിഖായേൽ സജൂ ബ്ലസ്സൺ.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!