പാസ്റ്റർ ജേക്കബ് തോമസിന്റെ മാതാവ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ജേക്കബ് തോമസിന്റെ മാതാവ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പാസ്റ്റർ ജേക്കബ് തോമസിന്റെ മാതാവ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മണർകാട് : ചർച്ച്‌ ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്, നിയുക്ത കൗൺസിൽ മെമ്പറും, പാമ്പാടി സെന്റർ ശുശ്രൂഷകനും, മണർ...

പാസ്റ്റർ ജേക്കബ് തോമസിന്റെ മാതാവ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മണർകാട് : ചർച്ച്‌ ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്, നിയുക്ത കൗൺസിൽ മെമ്പറും, പാമ്പാടി സെന്റർ ശുശ്രൂഷകനും, മണർകാട് സഭാ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ ജേക്കബ് തോമസിന്റെ മാതാവ് മണർകാട് ദൈവസഭാംഗം, വാഴൂർ വേങ്ങലൂർ വീട്ടിൽ പരേതനായ ശ്രീ തോമസിന്റെ ഭാര്യ ശ്രീമതി അന്നമ്മ തോമസ് (91 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ജേക്കബ് തോമസ് (+91 9847806766)
[caption id="attachment_25366" align="alignnone" width="218"]പാസ്റ്റർ ജേക്കബ് തോമസിന്റെ മാതാവ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പാസ്റ്റർ ജേക്കബ് തോമസിന്റെ മാതാവ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.[/caption]

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!