എം. ജോർജ് നിത്യതയിൽ
തിരുവനന്തപുരം: നന്തൻകോട് മ്യൂസിയം മെയിൻസ് കോമ്പോണ്ട് കുന്നുവിള വീട്ടിൽ എം.ജോർജ് നിര്യാതനായി. സംസ്‌കാരം പിന്നീട്. ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്.
തിരുവനന്തപുരം കോർപറേഷനിലും PWD യിലും ഉദ്യോഗസ്ഥനായിരുന്നു.
അബുദബിയിൽ PWD യിൽ ജോലിയിലിരിക്കെ ചില വർഷങ്ങൾ അബുദബി പെന്തെക്കോസ്‌തൽ ചർച്ച് (UPA) ശുശ്രൂഷകനായിരുന്നു.
ഭാര്യ: കുഞമ്മ. മക്കൾ: മാത്യു (ഷാജി USA), ജേക്കബ് (അനി), മിനി വില്ല്യംസ്.
മരുമക്കൾ: ബൈറ്റി, സുമ, ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ദാനിയേൽ വില്യംസ് (അബുദബി).
[caption id="attachment_25475" align="alignnone" width="223"]
എം. ജോർജ് തിരുവനന്തപുരം നിത്യതയിൽ[/caption]
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ