പാസ്റ്റർ പി വി കുരുവിള അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഷിക്കാഗോ : ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ഭാരവാഹിയും ശാരോൻ ബൈബിൾ കോളേജ് മുൻ അധ്യാപകനുമായിരുന്ന കർത്തൃദാസൻ പാസ്റ്റർ പി വി കുരുവിള ഷിക്കാഗോയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കർമ്മേൽ ശാരോൻ ചർച്ച് ബാംഗ്ലൂർ സീനിയർ സഭാ ശുശ്രൂഷകനായ കർത്തൃദാസൻ പാസ്റ്റർ കുരുവിള സൈമൺ പിതൃ സഹോദരനാണ്.
സംസ്കാര ശുശ്രൂഷ പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ