ബിൻസി റോബിൻ വർഗീസ് (41) കർതൃസന്നിധിയിൽ

ബിൻസി റോബിൻ വർഗീസ് (41) കർതൃസന്നിധിയിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ബിൻസി റോബിൻ വർഗീസ് (41) കർതൃസന്നിധിയിൽ സൂറത്തിലെ മാണ്ഡവിയിൽ നടന്ന കാർ അപകടത്തിൽ ചെങ്ങന്നൂർ, പാണ്ടനാട് സ്വദേശിനിയായ ബിൻസി റോബിൻ വർഗീസ് (41) നിര്യാതയായി. നാസിക്കിൽ നിന്ന് സൂററ്...

ബിൻസി റോബിൻ വർഗീസ് (41) കർതൃസന്നിധിയിൽ
സൂറത്തിലെ മാണ്ഡവിയിൽ നടന്ന കാർ അപകടത്തിൽ ചെങ്ങന്നൂർ, പാണ്ടനാട് സ്വദേശിനിയായ ബിൻസി റോബിൻ വർഗീസ് (41) നിര്യാതയായി.

നാസിക്കിൽ നിന്ന് സൂററ്റിലേക്കുള്ള യാത്രയിലാണ് മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ച് അപകടം ഉണ്ടായത്.

അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. മൃതദേഹം മാണ്ഡവി ഗവ.ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ സൂറത്ത്, ബാർഡോളിയിലുള്ള സർദാർ സ്‌മാരക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ബിൻസി, പാണ്ടനാട് മേടയിൽ ടൈറ്റസ് പരേതയായ പൊന്നമ്മ ദമ്പതികളുടെ മകളാണ്.

ഭൗതീക ശരീരം നാട്ടിൽ കൊണ്ടുവന്ന് പാണ്ടനാട് ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!