തുണ്ടിയിൽ ക്രിസ് വില്ലയിൽ റ്റി.വി ശാമുവേലിന്റെ (രാജൻ 71) സംസ്കാരം നാളെ
ഇളമ്പൽ: ദി പെന്തെക്കൊസ്ത്. മിഷൻ കൊട്ടാരക്കര സെന്റർ ഇളമ്പൽ സഭാംഗം തുണ്ടിയിൽ ക്രിസ് വില്ലയിൽ റ്റി.വി ശാമുവേൽ (രാജൻ 71) നിര്യാതനായി. സംസ്കാരം നാളെ ഫെബ്രു. 4 ന് ഉച്ചയ്ക്ക് 1 ന് ഇളമ്പൽ റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.
ഭാര്യ: അന്നമ്മ (ആനി) പത്തനാപുരം കലഞ്ഞൂർ ഈട്ടിവിള തെക്കേതിൽ കുടുംബാംഗം. മക്കൾ: രാജി, അനിത, റിയ. മരുമക്കൾ: സന്തോഷ് (ടെൻസൺ, ഷാർജ), ബിനു (ഷാർജ), സാം (പുനലൂർ).
സഹോദരങ്ങൾ: സൂസമ്മ (യു.എസ്), പരേതനായ എൽഡർ
അച്ചൻകുഞ്ഞ് (റ്റി.പി.എം ഷില്ലോംഗ്), അമ്മിണി (യു.എസ്), ജോയമ്മ (യു.എസ്), മാത്യൂ (ബാബു, യു.എസ്)
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ