പാസ്റ്റർ ജിബു തോമസിൻ്റെ മാതാവ് തങ്കമ്മ തോമസ് (90 - തങ്കമ്മാമ്മ) നിത്യതയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ജിബു തോമസിൻ്റെ മാതാവ് തങ്കമ്മ തോമസ് (90 - തങ്കമ്മാമ്മ) നിത്യതയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പാസ്റ്റർ ജിബു തോമസിൻ്റെ മാതാവ് തങ്കമ്മ തോമസ് (90 - തങ്കമ്മാമ്മ) നിത്യതയിൽ ചേർക്കപ്പെട്ടു. കോട്ടയം: ഐപിസി കൈതമറ്റം ബഥേൽ സഭാംഗം ഇറക്കത്തിൽ തങ്കമ്മ തോമസ് (90) നിത്യതയിൽ ചേർക്കപ്പെ...

പാസ്റ്റർ ജിബു തോമസിൻ്റെ മാതാവ് തങ്കമ്മ തോമസ് (90 - തങ്കമ്മാമ്മ) നിത്യതയിൽ ചേർക്കപ്പെട്ടു.

കോട്ടയം: ഐപിസി കൈതമറ്റം ബഥേൽ സഭാംഗം ഇറക്കത്തിൽ തങ്കമ്മ തോമസ് (90) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം പിന്നീട്. അയ്മനം അഞ്ചുതുരുത്ത് കുടുംബാംഗമാണ്.

മക്കൾ: ജയമോൾ (ജാസ്, ചെങ്ങന്നൂർ), ജെസ്സി (സി.എം എസ്എച്ച്എസ്, ഒളശ ), ജിബു തോമസ് (പാസ്റ്റർ, കഞ്ഞിക്കുഴി മുട്ടമ്പലം സിയോൻ ചർച്ച്), ബേബികുട്ടി (സൗത്ത് ആഫ്രിക്ക).

മരുമക്കൾ: രാജൻ കിഴക്കേ കണ്ടത്തിൽ ചെങ്ങന്നൂർ, അബു ജോൺ തിരുവാതുക്കൽ കോട്ടയം, കുഞ്ഞമ്മ കടപ്പിലാരിൽ നിരണം, മാത്തുക്കുട്ടി പാറേക്കടവിൽ പള്ളം.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!