മുണ്ട്ഗോഡ് പാറേൽ ലില്ലിക്കുട്ടി ഫിലിപ്പ് (73) നിത്യതയിൽ ചേർക്കപ്പെട്ടു.

മുണ്ട്ഗോഡ് പാറേൽ ലില്ലിക്കുട്ടി ഫിലിപ്പ് (73) നിത്യതയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
മുണ്ട്ഗോഡ് പാറേൽ ലില്ലിക്കുട്ടി ഫിലിപ്പ് (73) നിത്യതയിൽ ചേർക്കപ്പെട്ടു. മുണ്ട്ഗോഡ് ( ഉത്തരകന്നട ): അസംബ്ലീസ് ഓഫ് ഗോഡ് അരിസൻഗിരി സഭാംഗം പാറേൽ ഫിലിപ്പ് മത്തായിയുടെ ഭാര്യ ലില്ലിക്...

മുണ്ട്ഗോഡ് പാറേൽ ലില്ലിക്കുട്ടി ഫിലിപ്പ് (73) നിത്യതയിൽ ചേർക്കപ്പെട്ടു.

മുണ്ട്ഗോഡ് ( ഉത്തരകന്നട ): അസംബ്ലീസ് ഓഫ് ഗോഡ് അരിസൻഗിരി സഭാംഗം പാറേൽ ഫിലിപ്പ് മത്തായിയുടെ ഭാര്യ ലില്ലിക്കുട്ടി ഫിലിപ്പ് (73) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ഫെബ്രു. 23 തിങ്കൾ രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൊപ്പാ ക്രിസ്ത്യൻ സെമിത്തെരിയിൽ.

ഫെബ്രു. 22 ഞായർ വൈകിട്ട് 6 മുതൽ ഭൗതികശരീരം ഭവനത്തിൽ പൊതുദർശനത്തിനായി കൊണ്ടുവരും.

കോന്നി കൊന്നപ്പാറ എണ്ണിക്കാട്ടിൽ കുടുംബാംഗമാണ് പരേത. മക്കൾ. സന്തോഷ് പാറേൽ, ജോൺസൺ പാറേൽ, ഷീബാ ഷിബു, ഷീനാ നിഥിൻ മരുമക്കൾ.ലിസ സന്തോഷ്, എവലിൻ പാറേൽ, ഷിബു ജോഷ്യാ, നിഥിൻ കെ.തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!