ഡോ. മാത്യു ഫിന്നി കർത്തൃസന്നിധിയിൽ

ഡോ. മാത്യു ഫിന്നി കർത്തൃസന്നിധിയിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഡോ. മാത്യു ഫിന്നി കർത്തൃസന്നിധിയിൽ കോട്ടയം: വേൾഡ് വിഷൻ ഇന്ത്യയുടെ മുൻ നാഷണൽ ഡയറക്ടറും പ്രശസ്‌ത സാമൂഹിക പ്രവർത്തകനും ബൈബിൾ പണ്ഡിതനുമായ ഡോ. മാത്യു ഫിന്നി കർത്തൃസന്നിധിയിൽ ചേർക്കപ്...

ഡോ. മാത്യു ഫിന്നി കർത്തൃസന്നിധിയിൽ

കോട്ടയം: വേൾഡ് വിഷൻ ഇന്ത്യയുടെ മുൻ നാഷണൽ ഡയറക്ടറും പ്രശസ്‌ത സാമൂഹിക പ്രവർത്തകനും ബൈബിൾ പണ്ഡിതനുമായ ഡോ. മാത്യു ഫിന്നി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്‌കാരം പിന്നീട്.
ഐപിസി സഭയുടെ ആദ്യകാല ലീഡേഴ്സിൽ ഒരാളായിരുന്ന പാസ്റ്റർ പി എം ഫിലിപ്പ് അപ്പച്ചന്റെ മകനും, ഷാലോം ബൈബിൾ കോളേജിന്റെ ഡയറക്ടറും ആയിരുന്ന ഡോ. മാത്യു ഫിന്നി നിത്യതയിൽ.

അദ്ദേഹത്തിന്റെ നേതൃത്വവും ശുശ്രൂഷയോടുള്ള സമർപ്പണവും എന്നും ഓർമ്മിക്കപ്പെടും.

ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ സീനിയർ ശുശ്രൂഷകനും പ്രമുഖനുമായിരുന്ന പാസ്റ്റർ പി.എം. ഫിലിപ്പിന്റെ (വടവാതൂർ) മകനാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!