ബ്രദർ റോയ് വി. മാമ്മൻ (68), ഹൂസ്റ്റൺ ഹൂസ്റ്റണിൽ അന്തരിച്ചു.

ബ്രദർ റോയ് വി. മാമ്മൻ (68), ഹൂസ്റ്റൺ ഹൂസ്റ്റണിൽ അന്തരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ബ്രദർ റോയ് വി. മാമ്മൻ (68), ഹൂസ്റ്റൺ ഹൂസ്റ്റണിൽ അന്തരിച്ചു. പി പി ചെറിയാൻ ഹൂസ്റ്റൺ :തിരുവനന്തപുരം കുമാരപുരം ഷാരോൺ ഹൗസിൽ പരേതരായ പി.പി. മാമ്മൻ & സാറാമ്മ മാമ്മൻ. ദമ്പതികളുടെ ...

ബ്രദർ റോയ് വി. മാമ്മൻ (68), ഹൂസ്റ്റൺ ഹൂസ്റ്റണിൽ അന്തരിച്ചു.
പി പി ചെറിയാൻ

ഹൂസ്റ്റൺ :തിരുവനന്തപുരം കുമാരപുരം ഷാരോൺ ഹൗസിൽ പരേതരായ പി.പി. മാമ്മൻ & സാറാമ്മ മാമ്മൻ.

ദമ്പതികളുടെ മകൻ ബ്രദർ റോയ് വി. മാമ്മൻ (68) 2026 മാർച്ച് 9-ന് ഉച്ചയ്ക്ക് 2:30-ഓടെ (ടെക്സസ് സമയം) ഹൂസ്റ്റണിൽ അന്തരിച്ചു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി എ.എൽ.എസ് എന്ന അപൂർവ്വ രോഗബാധിതനായിരുന്ന അദ്ദേഹം, ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും കർത്താവിനായി സന്തോഷത്തോടെയും ഉന്മേഷത്തോടെയും നിലകൊണ്ട വ്യക്തിയായിരുന്നു. തിരുവനന്തപുരം കുന്നുകുഴി ബ്രദറൻ അസംബ്ലി മുൻ അംഗമാണ്.

ഭാര്യ: സിസ്റ്റർ ജോളി മാമ്മൻ (കുമ്പനാട് മാങ്കൂട്ടത്തിൽ ഹൗസ് ബ്രദർ പി.എം. മാത്യുവിന്റെ മകൾ).

മക്കൾ: * ബെക്കി & നഥാൻ ലിയ & ആബേൽ

സഹോദരങ്ങൾ:
ജോർജി പറയിൽ & വത്സ ജോർജി പറയിൽ (ഹൂസ്റ്റൺ, യു.എസ്.എ)
സൂസൻ വർഗീസ് & വർഗീസ് ചാക്കോ (കുമാരപുരം, തിരുവനന്തപുരം)
വത്സ ജേക്കബ് & ജേക്കബ്സൺ എം.കെ. (പാങ്ങപ്പാറ, തിരുവനന്തപുരം)

സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!