വാഴൂർ കോയിക്കൽ ആനിയമ്മ രാജൻ (66)നിത്യതയിൽ ചേർക്കപ്പെട്ടു.

വാഴൂർ കോയിക്കൽ ആനിയമ്മ രാജൻ (66)നിത്യതയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
വാഴൂർ കോയിക്കൽ ആനിയമ്മ രാജൻ (66)നിത്യതയിൽ ചേർക്കപ്പെട്ടു. വാഴൂർ: റ്റി.പി.എം കോട്ടയം സെന്റർ കാനം സഭാംഗം കൊടുങ്ങൂർ മൈത്രി നഗർ കോയിക്കൽ വീട്ടിൽ പരേതനായ രാജൻ സി എബ്രഹാമിന്റെ (ര...

വാഴൂർ കോയിക്കൽ ആനിയമ്മ രാജൻ (66)നിത്യതയിൽ ചേർക്കപ്പെട്ടു.

വാഴൂർ: റ്റി.പി.എം കോട്ടയം സെന്റർ കാനം സഭാംഗം കൊടുങ്ങൂർ മൈത്രി നഗർ കോയിക്കൽ വീട്ടിൽ പരേതനായ രാജൻ സി എബ്രഹാമിന്റെ (രാജു) ഭാര്യ ആനിയമ്മ രാജൻ (66) നിത്യതയിൽ പ്രവേശിച്ചു.

സംസ്കാരം മാർച്ച് 31 ചൊവ്വാഴ്ച 1 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി.പി.എം കാനം സെമിത്തേരിയിൽ. കോട്ടയം വാകത്താനം കൊച്ചേരിൽ കുടുംബാംഗമാണ്.

മക്കൾ: ആൻസി റെനി (പാലക്കാട്)‌, അബിൻ സി എബ്രഹാം (ദുബായ്). മരുമക്കൾ: റെനി തോമസ് ഉന്നത്തിങ്കൽ പാലക്കാട്‌ (അബുദാബി), ഡിനിഷ അബിൻ ഉന്നത്തിങ്കൽ (ദുബായ്).

റ്റി.പി.എം തൃശ്ശൂർ സെന്റർ എങ്ങണ്ടിയൂർ ശുശ്രൂഷക മദർ ജെസ്സി എബ്രഹാം ഭർതൃ സഹോദരിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!