ഡാലസിൽ അന്തരിച്ച സ്റ്റീവൻസ് മാത്യു സാമുവലിന്റെ (46) പൊതുദർശനം ഇന്ന് (മാർച്ച് 31 ചൊവ്വ)

ഡാലസിൽ അന്തരിച്ച  സ്റ്റീവൻസ് മാത്യു സാമുവലിന്റെ (46) പൊതുദർശനം ഇന്ന് (മാർച്ച് 31 ചൊവ്വ)
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഡാലസിൽ അന്തരിച്ച സ്റ്റീവൻസ് മാത്യു സാമുവലിന്റെ (46) പൊതുദർശനം ഇന്ന് (മാർച്ച് 31 ചൊവ്വ) പി പി ചെറിയാൻ ഡാളസ്: ഡാലസിൽ അന്തരിച്ച പരേതരായ സാമുവൽ മത്തായിയുടെയും ശോശാമ്മ സാമുവലിന്റെയും...

ഡാലസിൽ അന്തരിച്ച സ്റ്റീവൻസ് മാത്യു സാമുവലിന്റെ (46) പൊതുദർശനം ഇന്ന് (മാർച്ച് 31 ചൊവ്വ)
പി പി ചെറിയാൻ
ഡാളസ്: ഡാലസിൽ അന്തരിച്ച പരേതരായ സാമുവൽ മത്തായിയുടെയും ശോശാമ്മ സാമുവലിന്റെയും മകനും ബിസിനസ്സുകാരനും കമ്മ്യൂണിറ്റി പ്രവർത്തകനുമായ സ്റ്റീവൻസ് മാത്യു സാമുവലിന്റെ (46) പൊതുദർശനം ഇന്ന് (മാർച്ച് 31 ചൊവ്വ) 1979 നവംബർ 12-ന് ന്യൂയോർക്കിലെ ക്വീൻസിലായിരുന്നു ജനനം.

മെസ്ക്വിറ്റ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ടെക്സാസ് യൂണിവേഴ്സിറ്റിയിൽ (UTA) നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടി.

സാമ്പത്തിക-മോർട്ട്ഗേജ് മേഖലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് 'ടെക്സാസ് ഷീൽഡ് റൂഫിംഗ്' എന്ന സ്ഥാപനത്തിലൂടെ സംരംഭകനായും തിളങ്ങി. വിശ്വാസപരമായ കാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.

സംസ്കാര ചടങ്ങുകൾ:

പൊതുദർശനം: മാർച്ച് 31 ചൊവ്വാഴ്ച വൈകുന്നേരം 6:00 മുതൽ 9:00 വരെ മെസ്ക്വിറ്റിലെ ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ (940 Barnes Bridge Rd, Mesquite, TX 75150).

സംസ്കാര ശുശ്രൂഷ: ഏപ്രിൽ 1 ബുധനാഴ്ച രാവിലെ 11:00-ന് ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിക്കും.

തുടർന്ന് 1:30-ന് സണ്ണി വെയിലിലെ ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ (New Hope Memorial Gardens, Sunnyvale) സംസ്കാരം നടക്കും.സംസ്കാര ചടങ്ങുകൾ തത്സമയം- provisiontvlive.com

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!