ചേകോട്ട്‌ ഇലഞ്ഞാന്ത്രമണ്ണിൽ മത്തായി തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു.

ചേകോട്ട്‌ ഇലഞ്ഞാന്ത്രമണ്ണിൽ മത്തായി തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ചേകോട്ട്‌ ഇലഞ്ഞാന്ത്രമണ്ണിൽ മത്തായി തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു. ജീമോൻ റാന്നി ഹൂസ്റ്റൺ: റാന്നി:ഈട്ടിച്ചുവട് എബനേസർ എച്ച്എസ് റിട്ട. അധ്യാപകൻ ഈട്ടിച്ചുവട് ചേകോട്ട്‌ ഇലഞ്ഞാ...

ചേകോട്ട്‌ ഇലഞ്ഞാന്ത്രമണ്ണിൽ മത്തായി തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു.

ജീമോൻ റാന്നി

ഹൂസ്റ്റൺ: റാന്നി:ഈട്ടിച്ചുവട് എബനേസർ എച്ച്എസ് റിട്ട. അധ്യാപകൻ ഈട്ടിച്ചുവട് ചേകോട്ട്‌ ഇലഞ്ഞാന്ത്രമണ്ണിൽ (പേരങ്ങാട്ട് കുടുംബം) മത്തായി തോമസ് (ബേബിസാർ -91) അന്തരിച്ചു.

സംസ്കാര ശുശ്രൂഷകൾ: ഭൗതിക ശരീരം ഏപ്രിൽ 4 നു ശനിയാഴ്ച രാവിലെ 7 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ശേഷം 12 മണിക്ക് സംസ്കാര ശുശ്രൂഷ പൂഴിക്കുന്ന് ഐ.പി.സി എബനേസർ ചർച്ചിന്റെ നേതൃത്വത്തിൽ നടത്തപെടുന്നതുമാണ്.

ഭാര്യ : ചെല്ലമ്മ മത്തായി (റാന്നി കടവുപുഴ എം.ടി. എൽ.പി സ്കൂൾ റിട്ട: ഹെഡ്മിസ്ട്രസ്) കായംകുളം കൈതോലിൽ കുടുംബാംഗമാണ്.

മക്കൾ : ഷേർലി (ന്യൂയോർക്ക്) ഷൈനി (ന്യൂയോർക്ക്) സ്റ്റാൻലി മാത്യു (ഹൂസ്റ്റൺ), ആശ (ന്യൂയോർക്ക്)

മരുമക്കൾ : ബിജി (ന്യൂയോർക്ക് ) അജു (ന്യൂയോർക്ക്), ഷൈനി (ഹൂസ്റ്റൺ) ബിനിൽ (ന്യൂയോർക്ക്)

കൊച്ചുമക്കൾ: ഫിൽ & ജീന, ആഷ്ലി & ഡാനിയേൽ , എമിൽ, ലിൻ , ദിയ, സാം, ഡാനിൽ, ഹന്ന, ആൻഡ്രൂ

സഹോദരികൾ : പരേതയായ ഏലിയാമ്മ വർഗീസ് (തെലിഞ്ഞേലിൽ, മാരാമൺ), മറിയാമ്മ എബ്രഹാം (കാനഡ)

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക് :
https://www.youtube.com/live/aan6FkdA75s?si=D99ZBBtUllR3UUe_

കൂടുതൽ വിവരങ്ങൾക്ക്

(91) 9988994722 (ഇന്ത്യ)
(91) 9656643404 (ഇന്ത്യ)

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!