പാസ്റ്റർ ഫിന്നി രാജുവിന്റെ സഹധർമ്മിണി കെസിയ ജോസഫ് (34) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ഫിന്നി രാജുവിന്റെ സഹധർമ്മിണി കെസിയ ജോസഫ് (34) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പാസ്റ്റർ ഫിന്നി രാജുവിന്റെ സഹധർമ്മിണി കെസിയ ജോസഫ് (34) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മൂന്നിലവ്: ഫുൾ ഗോസ്‌പൽ ചർച്ച് കാളിയാർ ശുശ്രൂഷകൻ പാസ്റ്റർ ഫിന്നി രാജുവിന്റെ സഹധർമ്മിണി കെസിയ...

പാസ്റ്റർ ഫിന്നി രാജുവിന്റെ സഹധർമ്മിണി കെസിയ ജോസഫ് (34) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മൂന്നിലവ്: ഫുൾ ഗോസ്‌പൽ ചർച്ച് കാളിയാർ ശുശ്രൂഷകൻ പാസ്റ്റർ ഫിന്നി രാജുവിന്റെ സഹധർമ്മിണി കെസിയ ജോസഫ് (34) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 3 മണിക്കായിരുന്നു അന്ത്യം.

ഭൗതികശരീരം 2026 ഏപ്രിൽ 26 ഞായറാഴ്‌ച വൈകുന്നേരം 5.30ന് ഇടമറുക് പയസ് മൗണ്ട് ഭവനത്തിൽ കൊണ്ടുവരും.

ഏപ്രിൽ 27 തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് പ്രധാന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 12.30ന് കന്യാമല (മുട്ടം) ഫുൾ ഗോസ്‌പൽ ചർച്ച് സെമിത്തേരിയിൽ സംസ്കാരം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!