കെ. ഒ. ജോർജ് മൈലപ്ര (98) നിര്യാതനായി

കെ. ഒ. ജോർജ് മൈലപ്ര (98) നിര്യാതനായി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പത്തനംതിട്ട, മൈലപ്ര : കെ. ഒ. ജോർജ് (98) മേയ് 20-ന് നിര്യാതനായി ജൂൺ 10, 2026-ന് 98-ാം ജന്മദിനം ആചരിക്കാനിരിക്കെയായിരുന്നു അന്ത്യം. വാർത്ത : പ്രസാദ് തീയാടിക്കൽ ക്രിസ്തുകേന്ദ്രി...

പത്തനംതിട്ട, മൈലപ്ര : കെ. ഒ. ജോർജ് (98) മേയ് 20-ന് നിര്യാതനായി ജൂൺ 10, 2026-ന് 98-ാം ജന്മദിനം ആചരിക്കാനിരിക്കെയായിരുന്നു അന്ത്യം.

വാർത്ത : പ്രസാദ് തീയാടിക്കൽ

ക്രിസ്തുകേന്ദ്രിതമായ ജീവിതം നയിക്കുകയും ഉപദേശിച്ചതെല്ലാം ജീവിതത്തിൽ പ്രവർത്തിച്ചുകാട്ടിയ മാതൃകാപുരുഷനായി രുന്നു അദ്ദേഹം.

ഭാര്യ: പരേതയായ കുഞ്ഞമ്മ ജോർജ് (ചെറിയനാട് കുന്നിനേത്ത് കിഴക്കേതിൽ കുടുംബാംഗം, മക്കൾ: സാം & ലാലി (മൈലപ്ര)
സാലി & ജോർജി പുതുക്കേരിൽ (ഡാ ളസ്, യു.എസ്.എ)
ഗ്രേസ് & ജോജൻ സാം കരിംകുട്ടിക്കൽ (ഡാ ളസ്, യു.എസ്.എ)

കൊച്ചുമക്കൾ: ജോബി & സ്റ്റെഫി ജോസഫ് (യുകെ) റിബേക്ക & നിതിൻ സ്കറിയ (ഡാ ളസ്, ടെക്സസ്)
ബെഞ്ചമിൻ & ബ്രിട്ടനി പുതുക്കേരിൽ (ഓസ്റ്റിൻ, ടെക്സസ്) ജോൽ & മലോറി സാം (ഓസ്റ്റിൻ, ടെക്സസ്)
ജൊഹന്ന സാം (ഡാലസ്, ടെക്സസ്)

മരുമക്കൾ: കാലെബ്, നയോമി, എസ്തേർ, എലിസബത്ത്, ജോസയ്യ (ഡാലസ്), ജെയ്‌സ്, ജോർദാൻ (ഓസ്റ്റിൻ), ജാഡൻ (യുകെ).

സംസ്കാര ശുശ്രൂഷ മേയ് 25, 2026 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ക്രിസ്ത്യൻ ബ്രെത്റൻ ചർച്ച് മൈലപ്ര ഹാളിൽ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12:15-ന് സഭാ ശ്മശാനത്തിൽ സംസ്കാരം നടത്തപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!