പാസ്റ്റർ ജോസ് അതുല്യയുടെ സംസ്കാരം ജൂലൈ 11 ശനിയാഴ്ച

പാസ്റ്റർ ജോസ് അതുല്യയുടെ സംസ്കാരം ജൂലൈ 11 ശനിയാഴ്ച
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പാസ്റ്റർ ജോസ് അതുല്യയുടെ സംസ്കാരം ജൂലൈ 11 ശനിയാഴ്ച വാർത്ത: പ്രസാദ് തീയാടിക്കൽ കോന്നി : അതുല്യ ചർച്ച് ഓഫ് ഗോഡ് സ്ഥാപകൻ മേലൂട്ട് അതുല്യ ഭവനിൽ പാസ്റ്റർ ജോസ് അതുല്യ (പി.എം.ഏബ്...

പാസ്റ്റർ ജോസ് അതുല്യയുടെ സംസ്കാരം ജൂലൈ 11 ശനിയാഴ്ച

വാർത്ത: പ്രസാദ് തീയാടിക്കൽ

കോന്നി : അതുല്യ ചർച്ച് ഓഫ് ഗോഡ് സ്ഥാപകൻ മേലൂട്ട് അതുല്യ ഭവനിൽ പാസ്റ്റർ ജോസ് അതുല്യ (പി.എം.ഏബ്രഹാം 66) (66) അന്തരിച്ചു

അതുല്യ വുഡ് പാലസ്, അതുല്യ കറി പൗഡർ എന്നിവയുടെ ഉടമയായിരുന്നു.

പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറിയായും, വൈസ് പ്രസിഡന്റായും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: നാറാണംമൂഴി അറയ്ക്കമണ്ണിൽ മലയിൽ ബിജോ

ജോസ്. മക്കൾ: അക്കു എബി മാത്യു,ജൂഡി എബി മാത്യു (ഇരുവരും യുഎസ്). മരുമക്കൾ: മൂവാറ്റുപുഴ പകലോമറ്റം കെസിയ അക്കു, കാരിച്ചാൽ കാട്ടുപറമ്പിൽ ജോബിൻ ചാക്കോ.

സംസ്കാരം ജൂലൈ 11 ന് ശനിയാഴ്ച രാവിലെ 7 :00 ന് ഭവനത്തിലും 8.30 മുതൽ ഭവനത്തിനു സമീപമുള്ള അതുല്യ ചർച്ച് ഓഫ് ഗോഡ് സഭയിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 1:30 ന് കോന്നി ആമക്കുന്നിലുള്ള അതുല്യ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!