ജോയിയമ്മ ചെറിയാൻ (86) നിത്യതയിൽ
പത്തനാപുരം : പാലമൂട്ടിൽ വീട്ടിൽ പി ജെ ചെറിയാന്റെ ഭാര്യ ജോയിയമ്മ ചെറിയാൻ (86) നിത്യതയിൽ.
വിലങ്ങറ മൂഴിയിൽ കുടുംബാംഗമാണ്. ഒക്ടോബർ 22 വ്യാഴം രാവിലെ 8 30ന് ഭവനത്തിലെ പൊതുദർശനത്തിനുശേഷം 9.30 മുതൽ ഐപിസി ശാലേം പത്തനാപുരം സഭയിൽ ശുശ്രൂഷകൾ ആരംഭിച്ച് 12 30ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ : പി സി തോമസ്കുട്ടി,
പാസ്റ്റർ ജോണിക്കുട്ടി (വിശാഖപട്ടണം) മരുമക്കൾ : ലീലാമ്മ തോമസ്, ജോളി ജോൺ
കൊച്ചുമക്കൾ : ബിനോയ്, ജോബിൻ, ജെഫ്രി, ജോയൽ, ജോയ്സി
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ