അന്നമ്മ വർഗീസ് (88) അറ്റ്‌ലാന്റയിൽ നിര്യാതയായി.

അന്നമ്മ വർഗീസ് (88) അറ്റ്‌ലാന്റയിൽ നിര്യാതയായി.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
അന്നമ്മ വർഗീസ് (88) അറ്റ്‌ലാന്റയിൽ നിര്യാതയായി. പി പി ചെറിയാൻ അറ്റ്‌ലാന്റ: തൃശ്ശൂർ കണ്ണാറ വന്മേൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (88) അറ്റ്‌ലാന്റയിൽ നിര്യാതയായി. മക്...

അന്നമ്മ വർഗീസ് (88) അറ്റ്‌ലാന്റയിൽ നിര്യാതയായി.
പി പി ചെറിയാൻ
അറ്റ്‌ലാന്റ: തൃശ്ശൂർ കണ്ണാറ വന്മേൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (88) അറ്റ്‌ലാന്റയിൽ നിര്യാതയായി.

മക്കൾ:
ജീമോൻ,മേഴ്സി,ലീല,ലൈസ,ഡെയ്സി,ജോളി,ഷാൻസി
മരുമക്കൾ:
സനിത വർഗീസ്,പരേതനായ ചെറിയാൻ കുര്യാക്കോസ്,ഏലിയാസ് മാത്യു,ബാലു ജേക്കബ്,ജയ്മോൻ ജോസഫ്,അബു ജോൺ,അനീഷ് ജോർജ്
സംസ്കാര ചടങ്ങുകൾ സെപ്റ്റംബർ 26-ന് അറ്റ്‌ലാന്റ ക്രിസ്ത്യൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!