ബിജു. പി എസ് (സുദർശൻ സുകുനാരൻ 54) ബഹ്‌റിനിൽ നിര്യാതനായി

ബിജു. പി എസ് (സുദർശൻ സുകുനാരൻ 54) ബഹ്‌റിനിൽ നിര്യാതനായി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ബിജു. പി എസ് (സുദർശൻ സുകുനാരൻ 54) ബഹ്‌റിനിൽ നിര്യാതനായി വാർത്ത: പ്രസാദ് തീയാടിക്കൽ തൃശൂർ: മാരായ്ക്കൽ എബനേസർ ഏ ജി സഭാഗവും കണ്ണാറ പൊയ്കയിൽ വീട്ടിൽ ബിജു പി എസ് (54) ബഹ്‌റിനിൽ ഹൃ...

ബിജു. പി എസ് (സുദർശൻ സുകുനാരൻ 54) ബഹ്‌റിനിൽ നിര്യാതനായി

വാർത്ത: പ്രസാദ് തീയാടിക്കൽ

തൃശൂർ: മാരായ്ക്കൽ എബനേസർ ഏ ജി സഭാഗവും കണ്ണാറ പൊയ്കയിൽ വീട്ടിൽ ബിജു പി എസ് (54) ബഹ്‌റിനിൽ ഹൃദയാഘാതം മൂലം നിര്യാതനായി.

ഭാര്യ : സീമ , മക്കൾ : ജിറ്റൂ, ഷെറിൻ.

ഭൗതീക ശരീരം നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച രാവിലെ നാട്ടിൽ കൊണ്ടുവരുന്നതാണ്.

സംസ്ക്കാര ശുശ്രുഷകൾ ഒക്ടോബർ 2 വെള്ളിയാഴ്ച രാവിലെ 9.30 ന് മാരായ്ക്കൽ എബനേസർ ഏ .ജി സഭയിൽ നടത്തപ്പെടുന്നതും തുടർന്ന് 12.30 മണിക്ക് ചവറാംപാടം ബയൂല സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!