പാസ്റ്റർ എബ്രഹാം ജോൺ (62) നിത്യതയിൽ

പാസ്റ്റർ എബ്രഹാം ജോൺ (62) നിത്യതയിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പാസ്റ്റർ എബ്രഹാം ജോൺ (62) നിത്യതയിൽ ഒക്കലഹോമ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ കെ.ഇ.മാത്യുവിൻ്റെ മരുമകൻ പാസ്റ്റർ എബ്രഹാം ജോൺ (62) നിത്യത...

പാസ്റ്റർ എബ്രഹാം ജോൺ (62) നിത്യതയിൽ

ഒക്കലഹോമ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ കെ.ഇ.മാത്യുവിൻ്റെ മരുമകൻ പാസ്റ്റർ എബ്രഹാം ജോൺ (62) നിത്യതയിൽ.

സെപ്റ്റംബർ 30ന് വൈകിട്ട് 5ന് ഒക്ലഹോമയിലായിരുന്നു അന്ത്യം.

ഭാര്യ: ട്രേസി. മകൻ: ഷോൺ.

സംസ്കാരം പിന്നീട്.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!