യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) 2026 ലെ ആദ്യ സംയുക്ത വിശുദ്ധ സഭാ ആരാധന ജനുവരി 1 വ്യായാഴ്ച്ച വൈകിട്ട്

യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) 2026 ലെ ആദ്യ സംയുക്ത വിശുദ്ധ സഭാ ആരാധന ജനുവരി 1 വ്യായാഴ്ച്ച വൈകിട്ട്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) 2026 ലെ ആദ്യ സംയുക്ത വിശുദ്ധ സഭാ ആരാധന ജനുവരി 1 വ്യായാഴ്ച്ച വൈകിട്ട് കുവൈറ്റ്‌ സിറ്റി : കുവൈറ്റ്‌ സിറ്റിയിലുള്ള ...

യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) 2026 ലെ ആദ്യ സംയുക്ത വിശുദ്ധ സഭാ ആരാധന ജനുവരി 1 വ്യായാഴ്ച്ച വൈകിട്ട്
കുവൈറ്റ്‌ സിറ്റി : കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ (എൻ ഇ സി കെ) ചർച്ച് & പാരിഷ് ഹാളിൽ വച്ച് നടക്കും.

കുവൈറ്റിലെ 18 പെന്തകോസ്ത് സഭകളുടെ ഐക്യ കൂട്ടാഴ്മയും മിഡിൽ ഈസ്റ്റ്‌ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് ഐക്യ കൂട്ടാഴ്മയുമായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) 2026 ലെ ആദ്യ സംയുക്ത വിശുദ്ധ സഭാ ആരാധന 18 സഭകളിലെ സഭാ ശുശ്രൂഷകരോടും വിശ്വാസികളോടും ഒരുമിച്ച് 2026 ജനുവരി 1 വ്യായാഴ്ച്ച വൈകിട്ട് 6.30 മണി മുതൽ 9 മണി വരെ കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ (എൻ ഇ സി കെ) ചർച്ച് & പാരിഷ് ഹാളിൽ വച്ച് നടക്കും.

യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) സംയുക്ത ക്വയർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.

കുവൈറ്റിലുള്ള എല്ലാ പ്രിയപ്പെട്ടവരെയും ഈ സംയുക്ത ആരാധനയിലേക്ക് കടന്ന് വന്ന് സംബന്ധിക്കുവാൻ ദൈവനാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!