ഗ്രീൻലാൻഡ് ഭീഷണി: "അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇടപെടും" എന്ന് ട്രംപ്

ഗ്രീൻലാൻഡ് ഭീഷണി: "അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇടപെടും" എന്ന് ട്രംപ്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഗ്രീൻലാൻഡ് ഭീഷണി: "അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇടപെടും" എന്ന് ട്രംപ് പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി : ഗ്രീൻലാൻഡിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡ...

ഗ്രീൻലാൻഡ് ഭീഷണി: "അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇടപെടും" എന്ന് ട്രംപ്
പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി : ഗ്രീൻലാൻഡിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. റഷ്യയോ ചൈനയോ അവിടെ ആധിപത്യം സ്ഥാപിക്കുന്നത് തടയാനാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്ക ഇടപെട്ടില്ലെങ്കിൽ റഷ്യയോ ചൈനയോ ഗ്രീൻലാൻഡ് കൈക്കലാക്കും. ഇത് അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്.

സമാധാനപരമായ ചർച്ചകളിലൂടെ നടന്നില്ലെങ്കിൽ കടുത്ത നടപടികളിലൂടെ (Hard way) ലക്ഷ്യം കാണുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

ഗ്രീൻലാൻഡ് വിൽപനയ്ക്കുള്ളതല്ലെന്ന് ഡെന്മാർക്കും ഗ്രീൻലാൻഡ് അധികൃതരും ആവർത്തിച്ചു. യുഎസ് കോൺഗ്രസിലെ പല അംഗങ്ങളും ഈ നീക്കത്തെ എതിർക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!