നെതന്യാഹു ക്രിസ്ത്യന്‍ ഐഡിഎഫ് സൈനികരെ കണ്ടു; യിസ്രായേലിനുള്ള സേവനത്തിനു നന്ദി

നെതന്യാഹു ക്രിസ്ത്യന്‍ ഐഡിഎഫ് സൈനികരെ കണ്ടു;  യിസ്രായേലിനുള്ള സേവനത്തിനു നന്ദി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
നെതന്യാഹു ക്രിസ്ത്യന്‍ ഐഡിഎഫ് സൈനികരെ കണ്ടു; യിസ്രായേലിനുള്ള സേവനത്തിനു നന്ദി യെരുശലേം: യിസ്രായേല്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്ന വൈവിധ്യമാര്‍ന്ന ക്രിസ്ത്യന്‍ സൈനികരെ ഞായറ...

നെതന്യാഹു ക്രിസ്ത്യന്‍ ഐഡിഎഫ് സൈനികരെ കണ്ടു; യിസ്രായേലിനുള്ള സേവനത്തിനു നന്ദി

യെരുശലേം: യിസ്രായേല്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്ന വൈവിധ്യമാര്‍ന്ന ക്രിസ്ത്യന്‍ സൈനികരെ ഞായറാഴ്ച പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രത്യേകം കണ്ടുമുട്ടി യഹൂദ രാഷ്ട്രത്തിനുവേണ്ടിയുള്ള അവരുടെ സേവനങ്ങളെ പ്രശംസിച്ചു.

തെക്കന്‍ ലെബനനിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ നടന്ന ഓപ്പറേഷനുകളില്‍ നിരവധി യഹൂദ സൈനികരായ ഐഡിഎഫ്കാര്‍ നടത്തിയ മോശം പെരുമാറ്റം ലോകത്തിനു മുമ്പില്‍ യിസ്രായേലിനു നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് നെതന്യാഹു ക്രിസ്ത്യാനികളായ പ്രമുഖ സൈനികരെ പ്രത്യേകം അഭിനന്ദിച്ചത്.

ലെബനനില്‍ ഒരു സൈനികന്‍ യേശുവിന്റെ പ്രതിമ അടിച്ചു തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കുശേഷം മറ്റൊരു വീഡിയോയില്‍ ഐഡിഎഫ് എഞ്ചിനിയറിംഗ് ഉപകരണങ്ങള്‍, ക്രിസ്ത്യന്‍ ഗ്രാമത്തിലെ സോളാര്‍ പാനലുകള്‍ നശിപ്പിക്കുന്നതായും പുറത്തു വന്നിരുന്നു.

രണ്ടു ഗ്രാമങ്ങളിലെയും അനിഷ്ഠ സംഭവങ്ങളില്‍ യിസ്രായേല്‍ ശക്തമായ നടപടികളെടുത്തിരുന്നു.
https://youtu.be/zJzJYONoGlE?si=D27zeOzp4LeOQ60v

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!