കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് 'എഴുത്തുകാരനൊപ്പം; ഒരു സായാഹ്നം ' എന്ന പരിപാടി മികച്ച രീതിയിൽ സംഘടിപ്പിച്ചു.

കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് 'എഴുത്തുകാരനൊപ്പം; ഒരു സായാഹ്നം ' എന്ന പരിപാടി മികച്ച രീതിയിൽ സംഘടിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് 'എഴുത്തുകാരനൊപ്പം; ഒരു സായാഹ്നം ' എന്ന പരിപാടി മികച്ച രീതിയിൽ സംഘടിപ്പിച്ചു. (അനശ്വരം മാമ്പിള്ളി ) ഡാളസ്: കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് 'എഴുത്...

കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് 'എഴുത്തുകാരനൊപ്പം; ഒരു സായാഹ്നം ' എന്ന പരിപാടി മികച്ച രീതിയിൽ സംഘടിപ്പിച്ചു.
(അനശ്വരം മാമ്പിള്ളി )

ഡാളസ്: കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് 'എഴുത്തുകാരനൊപ്പം; ഒരു സായാഹ്നം ' എന്ന പരിപാടി സംഘടിപ്പിച്ചു. പ്രിയപ്പെട്ട സാഹിത്യക്കാരനും, സിനിമ പ്രവർത്തകനുമായ തമ്പി ആന്റണിയോടൊപ്പം സാഹിത്യ സംഗമമായിരുന്നു പരിപാടികൊണ്ടു ഉദ്ദേശിച്ചത്.

പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, കഥാപാത്രങ്ങളുടെ പിറവി, എഴുത്തിന്റെ ലോകം എന്നിവ അദ്ദേഹം സൗഹൃദ - സാഹിത്യ സംഗമത്തിൽ പങ്കുവെച്ചു.

സാഹിത്യ സൃഷ്ടികളിലെ സാമൂഹിക പ്രസക്തിയെക്കുറിച്ച്.സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് മറ്റും ആഴമുള്ളതും ആശയമുള്ളതുമായ ചർച്ചകൾ ആ സാഹിത്യ സംഗമത്തിൽ നടന്നു.

ഡാളസ്സിലെ സാമൂഹ്യ സാഹിത്യ മേഖലയിലെ അഭ്യുദയകാംക്ഷികൾ പങ്കെടുത്തു.

ഈ സാഹിത്യ സംവാദത്തിൽ പങ്കെടുത്ത എല്ലാവരുടെയും സാന്നിധ്യം പരിപാടിയെ ഏറെ മനോഹരമാക്കിയെന്നു കേരള ലിറ്ററെറി സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!